Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശ്രീ എം ന് ആറന്മുളയില്‍ സ്‌നേഹോഷ്മള സ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:33 pm IST
in Pathanamthitta

ജി.വിജയകൃഷ്ണന്‍

കോഴഞ്ചേരി: ആറന്മുള വള്ളസദ്യവഴിപാടില്‍ പങ്കെടുക്കാനെത്തിയ സത്സംഗ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് ആറന്മുളയില്‍ സ്‌നേഹോഷ്മള സ്വീകരണം നല്‍കി.

രാവിലെ 10 മണിക്ക് ആറന്മുള ഇടശ്ശേരിമല എന്‍എസ്എസ് കരയോഗ ഹാളിലെത്തിയ ശ്രീഎമ്മിന് കരയോഗാംഗങ്ങള്‍ വഞ്ചിപ്പാട്ടിന്റെയും വായ് കുരവയുടെയും അകമ്പടിയോടെ സ്വീകരണം നല്‍കി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഏകതാ യാത്രയുടെ അനുഭവങ്ങളും ഭാരതീയ തത്വശാസ്ത്രത്തിന്റെ മഹത്വവും പൊതു സമൂഹത്തോട് കരയോഗം ഹാളില്‍ അദ്ദേഹം വിശദീകരിച്ചു.

ശ്രീ എമ്മിനൊപ്പം മലങ്കര ഓര്‍ത്തഡോക്‌സ് സീനിയര്‍ മെത്രാപ്പൊലീത്ത തോമസ്മാര്‍ അത്തനാസിയോസും വിശിഷ്ടാതിഥിയായി ആറന്മുളയിലെത്തിയിരുന്നു. തങ്ങളുടെ ആചാരങ്ങള്‍ പലതും ഭാരതീയ പാരമ്പര്യവുമായി അടുത്തു നില്‍ക്കുന്നതാണെന്നും ഭാരതീയ സംസ്‌ക്കാരം ഏറ്റവും കൂടുതല്‍ സ്വാംശീകരിച്ച ക്രൈസ്തവ സഭ ഓര്‍ത്തഡോക്‌സ് സഭയാണഎന്നും പറഞ്ഞു. ആരാധനാലയത്തിലെ കൊടിമരം, നിലവിളക്ക്, മുത്തുക്കുട, കൈമണി, താലികെട്ട്,് മന്ത്രകോടി ഇവയൊക്കെ ഭാരതീയ സംസ്‌ക്കാരത്തില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

സത്രം കടവില്‍ ഇടശ്ശേരിമല പള്ളിയോടത്തിന് വെറ്റപുകയില നല്‍കി ഗോവിന്ദ തിരുനാമ സങ്കീര്‍ത്തനം ഉരുവിട്ട് കരനാഥന്‍മാര്‍ക്കൊപ്പം പരപ്പുഴ കടവിലേക്ക് പുറപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ് സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസിന്റെ സാന്നിദ്ധ്യത്തിലാണ് ശ്രീ എമ്മിനെ ക്ഷേത്രത്തിലേക്ക് പള്ളിയോടത്തില്‍ യാത്രയച്ചത്. ആചാരപ്രകാരം കരനാഥന്‍മാര്‍ക്ക് മെത്രാപ്പോലീത്തയും വെറ്റ പുകയില നല്‍കിയതിന് ശേഷമാണ് പള്ളിയോടം പുറപ്പെട്ടത്. പരപ്പുഴകടവിലെത്തിയ ശ്രീഎം മല്ലപ്പുഴശ്ശേരി പള്ളിയോടത്തിലാണ് ക്ഷേത്രക്കടവിലെത്തിയത്. ഇടശ്ശേരിമല , കീക്കൊഴൂര്‍, പുന്നംതോട്ടം എന്നീ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ക്ഷേത്രക്കടവിലേക്കെത്തിച്ചത്. ക്ഷേത്രകടവില്‍ വഞ്ചിപ്പാട്ട്, വായ്‌ക്കുരവ എന്നിവയുടെ അകമ്പടിയോടെ ആറന്മുളയുടെ തനത് സ്വീകരണം നല്‍കി. ക്ഷേത്രത്തിനുള്ളില്‍ കയറി ഭഗവത് ദര്‍ശനത്തിന് ശേഷം മല്ലപ്പുഴശേരി കരക്കാരോടൊപ്പം എല്ലാ ആചാരാനുഷ്ഠാനങ്ങളോടും സദ്യയില്‍ പങ്കെടുത്ത തിന് ശേഷം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രമഹായജ്ഞത്തില്‍ പങ്കെടുക്കുവാനായി അദ്ദേഹം യാത്ര തിരിച്ചു.

വീണാ ജോര്‍ജ്ജ് എംഎല്‍എ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ എന്‍എസ്എസ് തിരുവല്ല താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. അനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാര്‍ എക്‌സ് എംഎല്‍എ, ബിജെപി ദേശീയ സമിതിയംഗം വി.എന്‍. ഉണ്ണി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, പള്ളിയോട സേവാസംഘം എക്‌സിക്യൂട്ടീവ് അംഗം ആര്‍ ശ്രീകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി പി.ആര്‍. ഷാജി, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രമുഖ കാര്‍ഡിയാക് തൊറാസിക് സര്‍ജ്ജനുമായ ഡോ. ടി. കെ. ജയകുമാര്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി എ.കെ. ചന്ദ്രന്‍ നായര്‍, കെ.എസ്. സുരേഷ് , അശോകന്‍ മാവുനില്‍ക്കുന്നതില്‍ , ശരത് കുമാര്‍, വിജയകുമാര്‍ മുളയ്‌ക്കല്‍, ടി. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രക്കടവില്‍ നിന്ന് ശ്രീ എമ്മിനെയും സഹപ്രവര്‍ത്തകരെയും ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു
Kerala

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.