Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദമ്പതികളെ ആക്രമിച്ച സംഭവം: കേസെടുക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:16 pm IST
inThrissur

തൃശൂര്‍ : ബസ് യാത്രക്കിടെ സീറ്റുതര്‍ക്കത്തിന്റെ ഭാഗമായി മര്‍ദ്ദിച്ച സ്ത്രീക്കെതിരെ പരാതിയുമായി സ്റ്റേഷനില്‍ ചെന്നയാളെ കള്ളക്കേസെടുത്ത് ജയിലിലടച്ച പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത്തരം ഉദ്യോഗസ്ഥര്‍ പോലീസ് സേനക്ക് അപമാനമാണ് .യഥാര്‍ത്ഥ പ്രതി ഡിവൈഎഫ് നേതാവാണെന്നറിഞ്ഞതോടെ പോലീസിന്റെ സ്വഭാവം മാറിയെന്നും കേരളത്തില്‍ നടക്കുന്നത് ജംഗിള്‍രാജ് ആണെന്നും നാഗേഷ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .തൃശൂരില്‍ വാടകക്ക് താമസിക്കുന്ന മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം എരുമേലിയിലേക്കു പോകാനാണ് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പെരുമ്പാവൂരില്‍ നിന്നും കയറിയ ഡിവൈഎഫ്‌ഐ നേതാവ് റജീന സീറ്റുമായി ബന്ധപ്പെട്ട് കുടുംബവുമായി തര്‍ക്കികുയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 ഓടെ ബസ് മുവ്വാറ്റുപുഴയിലെത്തിയപ്പോള്‍ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് തടയുകയും തങ്ങളെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനില്‍കുമാറും ഭാര്യ സുഷമയും പറഞ്ഞു.

അവര്‍ തങ്ങളെ അനുകൂലിച്ച ബസ് ജിവനക്കാരോട് തട്ടിക്കയറുകയും സഹയാത്രക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.സ്ഥലത്തെത്തിയ മുവ്വാറ്റുപുഴ പോലീസ് കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പരാതി കേള്‍ക്കാന്‍ തയ്യാറായില്ല.പകരം റജീനയുടെ പരാതിയിന്‍മേല്‍ അനില്‍കുമാറിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. പന്ത്രണ്ട് മണിയോടേ സുഷമയെയും കുട്ടികളെയും വിട്ടയച്ചെങ്കിലും കോടതിയില്‍ ഹാജരാക്കി അടുത്ത ദിവസം വൈകീട്ടാണ് അനിലിന് ജാമ്യം നല്‍കിയത്.കേസില്‍ തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അനിലും സുഷമയും പറഞ്ഞു.

പരാതിയുമായെത്തിയ കുട്ടികളടങ്ങുന്ന കുടുംബത്തെ സ്റ്റേഷനിലിരുത്തി പീഡിപ്പിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും,ബാലാവകാഷ കമ്മീഷനും,വനിതാ കമ്മീഷനും സ്വമേധയാ കേസെടുക്കണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു.വിഷയത്തില്‍ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കില്‍ ബിജെപിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാഗേഷ് പറഞ്ഞു.ബിജെപി ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സുന്ദര്‍രാജ് മാസ്റ്ററും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.