Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാനം കാക്കാന്‍ കായികമുറയുമായി സുതപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 09:43 pm IST
in India

കൊല്‍ക്കത്ത: സ്വന്തം വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുതപ പാത്രയ്‌ക്ക്. മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോഴൊക്കെ കുടുംബത്തിന് മാനക്കേടുണ്ടാകും ആരോടും പറയരുതെന്നായിരുന്നു താക്കീത്. അങ്ങനെയുള്ളവരുടെ സാമീപ്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശവും. പക്ഷേ അവളൊരു തീരുമാനമെടുത്തു. കായികമായി അവരെ നേരിടുക. അതിന് ആത്മരക്ഷാര്‍ത്ഥം വെന്‍ലിഡോ കായികമുറ അഭ്യസിച്ചു സുതപ.

സ്വയംരക്ഷയ്‌ക്ക് സുതപ പരിശീലിച്ചത് മറ്റുപെണ്‍കുട്ടികള്‍ക്കും പകര്‍ന്നുകൊടുത്തു. ബംഗാളിലെ 600 പെണ്‍കുട്ടികളാണ് സുതപയില്‍ നിന്ന് വെന്‍ലിഡോ പഠിച്ചത്. ശാരികവും മാനസികവുമായ ചലനങ്ങള്‍ ഏകോപിപ്പിക്കുന്ന അഭ്യാസ രീതിയാണ് ഈ കായികമുറ.

പെണ്‍കുട്ടികള്‍ കുറച്ചൊന്നുമല്ല സ്വന്തം കുടുംബങ്ങളില്‍ത്തന്നെ പീഡിപ്പിക്കപ്പെടുന്നത്.

അവര്‍ക്കാര്‍ക്കും തന്റെ അനുഭവം ഉണ്ടാകരുതെന്ന മുഖവുരയോടെ സുതപ പറയുന്നു. ലൈംഗിച്ചുവയുളള വാക്കുകളെ തടയാനും വെന്‍ലിഡോയ്‌ക്ക് കഴിവുണ്ട്. വീട്ടമമ്മാരും സ്‌കൂള്‍ കുട്ടികളുമെല്ലാമുണ്ട് സുതപയുടെ കായിക പഠനത്തിന്.

സ്ത്രീപീഡനങ്ങള്‍ക്കെതിരെ പോരാടുന്ന ‘അമാദര്‍ പ്രേരണ’ എന്ന സംഘടനയും സുതപയുടേതാണ്.

സന ഷേഖ് സിന്ദൂരം തൊടരുത്

മുംബൈ: ഹിന്ദി സീരിയലിലെ തിളങ്ങും താരമാണ് സന അമീന്‍ ഷേഖ്. കളേഴ്്‌സ് ചാനലിലെ ‘കൃഷ്ണദാസി’യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിത സന വലിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പലപ്പോഴും പട്ടുടുത്ത്, പൊട്ടുതൊട്ട്, നിറയെ ആഭരണമണിഞ്ഞാണ് സന സ്‌ക്രീനിലെത്താറുള്ളത്. സീമന്തരേഖയില്‍ സിന്ദൂരവും പതിവ്.

അങ്ങനെയൊരു ഫോട്ടോ അടുത്തിടെ സന ഫേസ്ബുക്കിലിട്ടു. അതാകെ പ്രശ്‌നമായി. മുസ്ലിമായ സനയ്‌ക്ക് അഭിനയിക്കുമ്പോള്‍ മാത്രം പോരെ സിന്ദൂരമെന്നാണ് മതഭ്രാന്ത് തലയ്‌ക്ക് പിടിച്ചവരുടെ ചോദ്യം. മറുപടി സന ഫേസ്ബുക്കിലൂടെ തന്നെ നല്‍കി.’ ചിലരെന്നോട് എന്തുകൊണ്ട് ഞാന്‍ പാക് അപ് കഴിഞ്ഞാലും സിന്ദൂരം മായ്‌ക്കുന്നില്ല എന്നു ചോദിച്ച് ശണ്ഠയ്്ക്ക് വരുന്നു.

ഞാന്‍ എപ്പോഴാണോ തലനനയ്‌ക്കാറുള്ളത് അപ്പോള്‍ മാത്രമേ ഈ സിന്ദൂരം മായ്‌ക്കാറുള്ളൂ. ഇത് ഞാനെന്റെ ഇഷ്ടപ്രകാരം ചെയ്താല്‍ ഞാനെന്താ തരംതാണ മുസ്ലിമാകുമോ? എന്റെ അമ്മയും അമ്മൂമ്മയുമെല്ലാം മംഗല്യസൂത്രം അണിയാറുണ്ട്. അത് ഹൈന്ദവ രീതിയല്ലേ? ‘

ഇതെല്ലാം ചോദിക്കുന്നവരോട് മറ്റൊരു ചോദ്യം കൂടിയുണ്ട് സനയ്‌ക്ക്.’നിങ്ങളെന്തിനാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമെല്ലാം പിന്തുടരുന്നത്? ടിവിയില്‍ എന്റെ സീരിയല്‍ കാണുന്നതെന്തിനാണ്?

അതൊന്നും ‘ഹറാം’ അല്ലേ? സിന്ദൂരം തൊടുന്ന ഞാന്‍ നരകത്തിലും ടിവി കാണുന്ന, ഫേസ്ബുക്ക് ഉപയോഗിക്കുന്ന, എന്നെ തിരുത്താന്‍ സമയം കളയുന്ന നിങ്ങള്‍ സ്വര്‍ഗത്തിലും പോകുമല്ലെ?’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

പുതിയ വാര്‍ത്തകള്‍

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.