Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പലിശപ്പണം കൊടുത്തുതീര്‍ത്തിട്ടും പീഢിപ്പിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:15 pm IST
in Wayanad

പുല്‍പ്പള്ളി : പലിശപ്പണം കൊടുത്തുതീര്‍ത്തിട്ടും ഭര്‍ത്താവിനെ പണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി. പുല്‍പ്പള്ളി ചെറ്റപ്പാലം പാറക്കാട്ടില്‍ വിനോദിന്റെ ഭാര്യ ഷീലയാണ് ഇതുസംബന്ധിച്ച പരാതി അധികൃതര്‍ക്ക് നല്‍കിയത്. പുല്‍പ്പള്ളിയില്‍ സായി ജോബ്‌സ് എന്ന സ്ഥാപനം സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ 17 വര്‍ഷമായി നടത്തിവരുന്ന വിനോദിന്റെ ഓഫീസിലെ ജീവനക്കാരിയില്‍നിന്ന് അഞ്ച് ലക്ഷംരൂപ പല ഘട്ടങ്ങളിലായി ആറ്‌രൂപ പലിശക്ക് വാങ്ങിയിരുന്നു. വീട് പണിയ്‌ക്കായി ഭാര്യയുടെ അറിവോടെയായിരുന്നു പണംവാങ്ങിയത്. ഈ പണം പലിശയോടുകൂടി എട്ട് ലക്ഷത്തില്‍പരം രൂപ ജീവനക്കാരിയുടെ എസ്ബി അക്കൗണ്ടില്‍ ഡിപ്പോസിറ്റ് ചെയ്ത് കൊടുത്തതുമാണ്. തന്റെ ഭര്‍ത്താവിനെതിരെ ഷാജി എന്നയാള്‍ സിപിഎം നേതാക്കളായ എം.എസ്. സുരേഷ്ബാബുവിനും പി.എസ്.ജനാര്‍ദ്ദനനും വ്യാജ പരാതി നല്‍കിയെന്ന് ഷീല പറയുന്നു. ഇതിന് ഭര്‍ത്താവിനെ സിപിഎം ഏരിയാകമ്മിറ്റി വിളിപ്പിച്ചിരുന്നു. ഇസ്രായേലില്‍ വിടാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. എന്നാല്‍ ഇവര്‍ പറഞ്ഞ തിയതിയില്‍ തന്റെ ഭര്‍ത്താവ് എറണാകുളം ഓഫീസിലായിരുന്നു. ഓഫീസ് ജീവനക്കാരി ഷൈലജയുടെ പിതാവ് തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പലിശ ഇനത്തില്‍ പണം ഇനിയും കൊടുക്കാനുണ്ടെന്ന് പറയുകയും പുല്‍പ്പള്ളിയില്‍ വന്നാല്‍ കൊന്നുകളയുമെന്നും ആറ് രൂപ പലിശയുടെ കാര്യവും പറയുന്ന സംഭാഷണം തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ റെക്കോര്‍ഡുകളില്‍ ഉണ്ട്. ഈ സംഭാഷണം കേള്‍ക്കുവാനോ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനോ സിപിഎം നേതാക്കള്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ കയ്യിലുള്ള രേഖകള്‍ പരിശോധിക്കാതെയാണ് സിപിഎം നേതാക്കളായ പ്രകാശ് ഗഗാറിനും പി. എസ്.ജനാര്‍ദ്ദനനും സംസാരിച്ചത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ പുല്‍പ്പള്ളി എസ്‌ഐ ആകട്ടെ തന്റെ ഭര്‍ത്താവിനെതിരെ നടപടി എടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും ഷീല പറഞ്ഞു. ഒരു ലക്ഷത്തി മുപ്പതിനായിരം വരെ ആളുകള്‍ക്ക് 20 വര്‍ഷം കൊണ്ട് ഞങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തങ്ങളുടെ സ്ഥാപനം വഴി ജോലി കൊടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പോലും അംഗീകരിച്ച സ്ഥാപനത്തിനെതിരെ ഒരു ചെറിയ പരാതി പോലും പോലീസ് സ്റ്റേഷനില്‍ തങ്ങളുടെ പേരില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തെ താറടിച്ചുകാണിക്കാനാണ് സിപിഎം ശ്രമിക്കുന്നെതന്നും അവര്‍ കുറ്റപ്പെടുത്തി. സത്യാവസ്ഥ ബോധ്യപ്പെടുത്തുവാന്‍ തങ്ങള്‍ ഏതറ്റം വരെപോകുമെന്നും അവര്‍ പറഞ്ഞു.

കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലും ഷീലയും വിനോദും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.