Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീരാമകൃഷ്ണഭക്തസമ്മേളനം 13 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:39 pm IST
in Thrissur

തൃശൂര്‍: 12ന് നടക്കുന്ന പ്രബുദ്ധകേരളം ശതവാര്‍ഷികസമാപനസമ്മേളനത്തിനും 13 മുതല്‍ 15 വരെ നടക്കുന്ന ശ്രീരാമകൃഷ്ണഭക്തസമ്മേളനത്തിനും ആതിഥ്യമരുളാന്‍ പുറനാട്ടുകര ഒരുങ്ങി. 12ന് വൈകീട്ട് 4.30ന് പ്രബുദ്ധകേരളം സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. പുറനാട്ടുകര ശ്രീരാമകൃഷ്ണ- ശ്രീശാരദ വിദ്യാലയങ്ങളാണ് സമ്മേളന വേദി. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

ശ്രീരാമകൃഷ്ണ മഠം ആഗോള ട്രസ്റ്റിഅംഗവും ചെന്നൈ മഠം പ്രസിഡന്റുമായ സ്വാമി ഗൗതമാനന്ദ അദ്ധ്യക്ഷത വഹിക്കും. ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ എം.എസ്. ജയ മുഖ്യാതിഥിയാകും. 100 വര്‍ഷത്തെ പ്രബുദ്ധ കേരളം പതിപ്പിന്റെ ഡിവിഡി പ്രകാശനം അഡ്വ. സി.കെ.മേനോന്‍ നിര്‍വ്വഹിക്കും. മധു ബാലകൃഷ്ണന്റെ ഭക്തി ഗാനാഞ്ജലി വൈകീട്ട് 7 മണിക്ക് നടക്കും.13ന് രാവിലെ 9 മണിക്ക് ഭക്തസമ്മേളനം സ്വാമി ഗോലോകാനന്ദയുടെ അദ്ധ്യക്ഷതയില്‍ സ്വാമി ഗൗതാമാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി വാമദേവാനന്ദ പ്രസിഡന്റ് പാല രാമകൃഷ്ണമഠം സ്വാമി മോക്ഷവൃതാനന്ദ (തിരുവനന്തപുരം ആശ്രമം) സ്വാമി ഭദ്രേശാനന്ദ (വൈറ്റില ആശ്രമം) സ്വാമി സദ്ഭവാനന്ദ (തൃശൂര്‍ പുറനാട്ടുകര മഠം) ടി.എസ്.പട്ടാഭിരാമന്‍,(ആഘോഷ സമിതി ചെയര്‍മാന്‍) സി.എന്‍ ബാലകൃഷ്ണന്‍, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഒ.ചുമ്മാര്‍ (പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ പ്രസംഗിക്കും.

15ന് രാവിലെ കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ മിഷന്‍ വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ സമാപന സന്ദേശം നല്‍കും. ഡോ.ടി.എ സുന്ദര്‍മേനോന്‍ മുഖ്യാതിഥിയാകും. യതിപൂജയില്‍ നൂറോളം സന്യാസി സന്യാസിനിമാര്‍ പങ്കെടുക്കും. ‘ശ്രീരാമകൃഷ്ണ സേവ പുരസ്‌കാരം’ മനോജ് മനയിലിന് സ്വാമി അഭിമാനന്ദ സമര്‍പ്പിക്കും. അഡ്വ.കെ.കിട്ടുനായര്‍, എന്‍. ഹരീന്ദ്രന്‍, പി.കെ.നാണു, കെ.വിനോദ്, പി.ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.