Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചീറിയടിക്കുന്ന പൊടിക്കാറ്റ്, അവ്യക്തമായ കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:34 pm IST
in Vicharam

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് അസഹ്യമായി വരുന്നു. ഇടക്കിടയ്‌ക്കുള്ള പൊടിക്കാറ്റും! പനി, ചുമ, ത്വക് രോഗങ്ങള്‍ തുടങ്ങിയ പലതരം ശാരീരികാസ്വാസ്ഥ്യങ്ങളുടെ ദുരിതകാലം. ഇപ്പോള്‍ മാനസിക ക്ലേശങ്ങളും. അസംസ്‌കൃത എണ്ണയുടെ വിലത്തകര്‍ച്ച 2015ല്‍ തുടങ്ങിയപ്പോഴേ ഗള്‍ഫിന്റെ സാമ്പത്തികാടിത്തറയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് യാഥാര്‍ത്ഥ്യമായെന്ന് തോന്നിപ്പിക്കുംവിധമാണ് ഗള്‍ഫില്‍നിന്നുള്ള വാര്‍ത്തകള്‍.

ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പണത്തിന്റെ സൗഭാഗ്യം അറിഞ്ഞവരാണ് മലയാളികള്‍.

എണ്ണ ഗള്‍ഫ് രാജ്യങ്ങളുടെ മുഖ്യസാമ്പത്തിക സ്രോതസായപ്പോള്‍ ആ സൗഭാഗ്യം മിക്ക രാജ്യങ്ങള്‍ക്കും ഗുണമായി. ഭാരതം, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ തുടങ്ങി അനവധി രാഷ്‌ട്രങ്ങളിലെ പൗരന്മാര്‍ക്ക് ഗള്‍ഫ് രണ്ടാം വീടായി. കെട്ടിടം പണി രംഗത്തടക്കം പല മേഖലയിലും ഇവരുടെ സാന്നിധ്യം പടര്‍ന്നുപന്തലിച്ചു.

അറുപതുകളില്‍ പത്തേമാരികളില്‍ ഭാഗ്യാന്വേഷകര്‍ ഗള്‍ഫില്‍ എത്തുമ്പോള്‍ എണ്ണപ്പണത്തിന്റെ ഒഴുക്ക് ആരംഭിച്ചിട്ടില്ല. മത്സ്യബന്ധനം ഉള്‍പ്പടെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശീയര്‍ ആയിരുന്നു ചിത്രത്തില്‍. എണ്ണപ്പണം ഗള്‍ഫിന് പ്രമുഖസ്ഥാനം നേടിക്കൊടുത്തു. ഒപ്പം വിദേശീയര്‍ക്ക് തൊഴില്‍ അവസരങ്ങളും.

മരുഭൂമി ആഡംബരത്തിന്റെ പര്യായമായി. പ്രകൃതിയില്‍ നിന്നും കിട്ടുന്ന ഒരുല്‍പ്പന്നത്തെ മാത്രം ആശ്രയിച്ച് സാമ്പത്തികാടിത്തറ കെട്ടിപ്പൊക്കുമ്പോള്‍ ബദല്‍ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടതാണോ അനിശ്ചിതത്വത്തിന് കാരണം?

ഒരു പതിറ്റാണ്ടിലേറെ എണ്ണപ്പണത്തിന്റെ സൗഭാഗ്യം അനുഭവിച്ചറിഞ്ഞ സാധാരണക്കാരി എന്ന നിലയില്‍ അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സമൂഹത്തെയും സാധാരണക്കാരനെയും എങ്ങനെ ബാധിക്കും എന്ന് മനസിലായിട്ടുണ്ട്. 2004-05ല്‍ ഗള്‍ഫ് സാമ്പത്തികമേഖല ലഘുവായി ക്ഷീണിച്ചപ്പോള്‍ പതിനായിരക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടുന്ന വിദേശ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി.

പിരിച്ചുവിടല്‍ ഭീഷണിയില്‍ രായ്‌ക്കുരാമാനം നാട് വിട്ടവരും, നാളെ എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നവരും മരവിച്ച മനസ്സും ശരീരവുമായി ജീവിതം തള്ളിനീക്കിയവരും ജീവിതം അവസാനിപ്പിച്ചവരും ഒക്കെ അന്നത്തെ വാര്‍ത്തകളായിരുന്നു.

കെട്ടിടംപണികള്‍ മരവിച്ചപ്പോള്‍ തൊഴിലാളികളും അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരേപോലെ സ്തംഭിച്ചു. അസന്ദിഗ്ധതയ്‌ക്കുശേഷം പിന്നെയും ഗള്‍ഫ് രാജ്യങ്ങള്‍ പ്രൗഢി വീണ്ടെടുത്തു. പക്ഷെ സാധാരണക്കാരന്റെ ആശങ്ക അകന്നില്ല.

ജോലിനഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടുന്ന സാധാരണക്കാരന്റെ ദുരിതം മാധ്യമശ്രദ്ധ നേടുമ്പോള്‍ എല്ലാവരും ആശങ്കയിലാണ്. ഇത്രയുംനാള്‍ ജോലി ചെയ്തതിന്റെ ആനുകൂല്യമെങ്കിലും കിട്ടിയിട്ട് മടങ്ങാം എന്ന് വിചാരിക്കുന്നവരും വേറെ ഏതെങ്കിലും ജോലിയില്‍ കയറിപ്പറ്റാം എന്ന് വിചാരിക്കുന്നവരും ഒരുപോലെ അനിശ്ചിതത്വത്തിലാണ്.

എന്തായാലും നമ്മുടെ ഭരണകൂടം അവസരത്തിനൊത്ത് ഉണര്‍ന്നു. മന്ത്രിതല ചര്‍ച്ചകള്‍ക്കൊടുവില്‍ ദുരിതത്തിലായ ഭാരതീയരില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ്, ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും നിയമാനുസൃതം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും എന്ന ഉറപ്പ് സൗദി മന്ത്രാലയം നല്‍കി. മടങ്ങുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കും എന്ന വാഗ്ദാനവും ഉണ്ട്.

മുന്‍പും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. പുനരധിവാസ പദ്ധതികള്‍ നടപ്പാക്കി ഇവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.