Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 01:35 pm IST
inPalakkad

ഒറ്റപ്പാലം: നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണം പെരുകുന്നു. സമീപകാലത്ത് പ്രദേശത്ത് ഇടയ്‌ക്കിടെയുണ്ടാകുന്ന മോഷണങ്ങള്‍ പൊതുജനങ്ങളുടെയും പോലീസിന്റെയും ഉറക്കംകെടുത്തുകയാണ്.

കഴിഞ്ഞദിവസം കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിത്തുറന്നു മോഷണം. വിഗ്രഹത്തിന്റെ നെറ്റിയില്‍ ചാര്‍ത്തുന്ന ഒരു പവനോളം തൂക്കമുളള സ്വര്‍ണ തിലകവും ചന്ദ്രക്കലയും വെള്ളിമാലയുമാണു മോഷ്ടിക്കപ്പെട്ടത്.ക്ഷേത്രത്തിനു മുന്നിലെയും ശ്രീകോവിലിനു സമീപത്തെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. രണ്ടുവീതം പൂട്ടുകളുള്ള ഭണ്ഡാരങ്ങളിലെ ഓരോ പൂട്ടുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ സ്റ്റീല്‍ അലമാരയും കുത്തിത്തുറന്നിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് നഗരത്തില്‍ സംസ്ഥാനപാതയ്‌ക്കരികിലുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്പനശാലയില്‍നിന്ന് 61,000 രൂപയും 5000 രൂപയുടെ മദ്യവും കവര്‍ന്നത്. മദ്യവില്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഗോഡൗണിനോടുചേര്‍ന്ന ചുവരിലെ എയര്‍ഹോള്‍ വലുതാക്കിയായിരുന്നു മോഷണം.

ഇതിന്റെ അന്വേഷണം എങ്ങുമെത്താതിരിക്കുന്നതിനിടയ്‌ക്കാണ് കണ്ണിയംപുറം ഊട്ടുപുര ഗണപതിക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. ക്ഷേത്രത്തിന്റെ മുന്‍വാതിലും ശ്രീകോവിലിന്റെ വാതിലും ഭണ്ഡാരവും പൊളിക്കാന്‍ ശ്രമം നടന്നു.

നഗരത്തില്‍ സുന്ദരയ്യര്‍റോഡിന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ലാബിലും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മോഷണശ്രമം നടന്നിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സി.സി. ടി.വി.യില്‍ പതിഞ്ഞിരുന്നെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

വാണിയംകുളം, അനങ്ങനടി മേഖലകളിലും കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മോഷണപരമ്പര അരങ്ങേറിയിരുന്നു. അനങ്ങനടിയില്‍ കിടപ്പുമുറിയുടെ ജനലിലൂടെ യുവതിയുടെ സ്വര്‍ണമാല കവരുകയും വാണിയംകുളത്ത് രണ്ടാഴ്ചമുമ്പ് പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും പണവും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.