Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മഭൂമി കോണ്‍ക്ലേവില്‍ ടൂറിസം, ഗ്രാമീണ വികസനം വിശദ ചര്‍ച്ചയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 06:59 am IST
in India

ന്യൂദല്‍ഹി: ആഗസ്റ്റ് 13-ലെ ജന്മഭൂമി കോണ്‍ക്ലേവില്‍ കേരളത്തിലെ ടൂറിസം, ഗ്രാമീണ വികസന മേഖലകളെക്കുറിച്ച് വിശദ ചര്‍ച്ച. പ്രഗത്ഭര്‍ വിഷയമവതരിപ്പിക്കും. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. ഗ്രാമീണ വികസന മേഖലയിലും കേരളമാണ് മുന്നില്‍. രണ്ടു മേഖലകളിലും കൂടുതല്‍ വികസനകാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്‌ക്കുകയാണ് ജന്മഭൂമി കോണ്‍ക്ലേവ് ലക്ഷ്യം.

പി. മൈക്കിള്‍ വേദശിരോമണി

വയനാട് ജില്ലാ കളക്ടര്‍, ട്രൈബല്‍ ഡയറക്ടര്‍, മുസൂറിയിലെ ഐഎഎസ് അക്കാദമി ഡെ. ഡയറക്ടര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി, കെഎംഎംഎല്‍: എംഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 34 വര്‍ഷ സര്‍വ്വീസിന് ശേഷം അഡീ. ചീഫ് സെക്രട്ടറിയായി 2013ല്‍ വിരമിച്ചു. നിലവില്‍ മാര്‍ക്കറ്റ് ഫെഡ് എംഡി. എംഎസ്‌സിയും ബ്രിട്ടണില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ അദ്ദേഹം, ഗ്രാമീണ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. കേരള ഗ്രാമീണ മേഖലയുടെ വികസനം സംബന്ധിച്ച വേറിട്ട കാഴ്ചപ്പാട് കോണ്‍ക്ലേവില്‍ മൈക്കിള്‍ വേദശിരോമണി അവതരിപ്പിക്കും.

പി.സി. സിറിയക് ഐഎഎസ്

1966 തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പി.സി. സിറിയക്ക് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗതാഗത, വ്യവസായ, വാണിജ്യനികുതി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റബര്‍ ബോര്‍ഡ്, ടിഎന്‍ഇബി ചെയര്‍മാന്‍, കൊച്ചിന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിന്റെ ടൂറിസം മേഖലകളിലെ അനന്ത സാധ്യതകള്‍ കോണ്‍ക്ലേവില്‍ പി.സി. സിറിയക് മുന്നോട്ടുവെയ്‌ക്കും.

കെ.ജി. സുരേഷ്

രണ്ട് പതിറ്റാണ്ടായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍. കോളമിസ്റ്റ്, ബ്ലോഗര്‍, രാഷ്‌ട്രീയ കമന്റേറ്റര്‍, കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ്, മാധ്യമ പരിശീലകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറലാണ്. ദൂരദര്‍ശനില്‍ കണ്‍സള്‍ട്ടിങ് എഡിറ്ററായും ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ രാഷ്‌ട്രീയകാര്യ ലേഖകനായിരുന്നു. പ്രധാനമന്ത്രിമാരുടെ വിദേശസന്ദര്‍ശനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരണ വിഭാഗം എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സര്‍വ്വകലാശാലകളില്‍ വിസിറ്റിങ്‌പ്രൊഫസറാണ്. വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കെ.ജി. സുരേഷാണ് മോഡറേറ്റര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.