Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വ്യാജ ഗോരക്ഷകര്‍’- ആര്‍എസ്എസിന്റെ വികാരമാണ് മോദിയിലൂടെ പ്രതിധ്വനിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 09:59 pm IST
in India

ന്യൂദല്‍ഹി: വ്യാജ ഗോരക്ഷകര്‍ക്കെതിരായ ആര്‍എസ്എസിന്റെ വികാരം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലൂടെ പ്രതിധ്വനിച്ചതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സമൂഹത്തില്‍ ചില തെറ്റായ ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കുന്നതെന്ന് കുമാര്‍ പറഞ്ഞു.

ഗോരക്ഷകരെന്ന വ്യാജേന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ കുറിച്ച് പരാതിപ്പെടണമെന്ന് ജനങ്ങളോട് മോദി പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗോരക്ഷയ്‌ക്ക് ഉതകുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ മോദി പ്രശംസിക്കുകയും ചെയ്തിരുന്നെന്ന് ഇന്ദ്രേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

കപട ഗോസംരക്ഷകരെ ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും വേണമെന്ന് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു.

രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇത്തരം കപട ഗോരക്ഷകരുടെ ലക്ഷ്യം. യഥാര്‍ത്ഥ ഗോസംരക്ഷണവുമായി ഇവര്‍ക്ക് പുലബന്ധമില്ലെന്നും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടി എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇത്തരക്കാര്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഭാരതം വ്യത്യസ്ത പാരമ്പര്യവും മൂല്യങ്ങളും കൂടിച്ചേര്‍ന്ന നാടാണ്. അതിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യഥാര്‍ഥ ഗോസംരക്ഷകരെ താന്‍ അംഗീകരിക്കുന്നതായും അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ ഗോസംരക്ഷകരെ സമൂഹത്തില്‍ തുറന്നുകാട്ടാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാര്‍ഥതാല്‍പര്യത്താല്‍ വ്യാജന്‍മാര്‍ ചെയ്യുന്ന കര്‍മങ്ങള്‍ കൊണ്ട് യഥാര്‍ഥ ഗോസംരക്ഷകര്‍ ചെയ്യുന്ന നല്ല കാര്യങ്ങളും ഫലം കാണാതെ പോകുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.