120ദിവസത്തിനകം സ്വമേധയാ വിവരങ്ങള്‍ ലഭ്യമാക്കണം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാതെ വിവരങ്ങള്‍ പൊതു അധികാരികള്‍ സ്വമേധയാ വെളിപ്പെടുത്തണമെന്ന ഈ വ്യവസ്ഥ പൂര്‍ണമായി നടപ്പായിട്ടില്ല.
140നിയോജകമണ്ഡലങ്ങളിലും ഓരോ പഞ്ചായത്തിലും ഓണം വിപണനകേന്ദ്രങ്ങള്‍ സംഘടിപ്പിക്കും. കൂടുതല്‍ സബ്‌സിഡി നല്‍കി വില നിയന്ത്രിക്കും. ഒരു കുടക്കീഴില്‍ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാവും.
418ബാറുകള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കേരളാ കോണ്‍ഗ്രസ് മാണിക്ക് മുന്നണി വിടേണ്ട സാഹചര്യമൊരുക്കിയത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് ബാറുടമകള്‍ പറഞ്ഞു.
500അടി സമുദ്രനിരപ്പില്‍നിന്ന് ഉയരമുള്ള ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററിന് കേരളാ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. 1979 ല്‍ ഇവിടെ നടന്ന കെഎസ്‌സി ക്യാമ്പിന്റെ ഉദ്ഘാടനത്തിന് മാണിക്ക് മാത്രമാണ് ജയ് വിളിച്ചത്.
















