കൊച്ചി: 6.25 കോടി രൂപ വിലയുള്ള റോള്‍സ്-റോയ്‌സിന്റെ ഡോണ്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങി.
4 സീറ്റുകളും മേല്‍ഭാഗം ആവശ്യമുള്ളപ്പോള്‍ മാറ്റാവുന്നതുമായ ഡോണ്‍ ആഢംബരത്തിന്റെ അവസാന വാക്കാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെമ്പാടും 3785 റോള്‍സ്-റോയ്‌സ് കാറുകളാണ് വിറ്റത്.
















