Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കഥകളിയുടെ പൊരുളറിഞ്ഞ ഒത്തുചേരല്‍ നവ്യാനുഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 12:12 am IST
inKannur

ഏച്ചൂര്‍: മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഥകളിയുയെ അഭിനയപൂര്‍ണ്ണിമയറിയാന്‍ ഒരു ഒത്തുകൂടല്‍. ഗഹനതയിലൂടെയും ഗാംഭീര്യത്തിലൂടെയും ആഹാര്യഭംഗിയിലൂടെയും ശില്‍പ്പകൗതുകം തീര്‍ക്കുന്ന കഥകളിയെ അടുത്തറിഞ്ഞപ്പോള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ കേരളീയ കലയുടെ തനിമ തിരിച്ചറിഞ്ഞു. പത്താം തരത്തിലെ 200 ഓളം കുട്ടികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കഥാസന്ദര്‍ഭവും വരികളും സാരവും കഥകളിയെക്കുറിച്ച് കഥകളിയുടെ സവിശേഷതകളും വര്‍ണ്ണിച്ചായിരുന്നു സോദാഹരണ പ്രഭാഷണം. കഥകളിയെക്കുറിച്ച് സോദാഹരണ ക്ലാസിനും സംശയദൂരീകരണത്തിനും കൂടുതല്‍ അറിവ് പകരുന്നതിനും കുട്ടികള്‍ക്ക് മുന്നിലെത്തിയത് കലാമണ്ഡലം പ്രദീപും സംഘവുമായിരുന്നു. ചതുര്‍വിധ അഭിനയത്തിന്റെ രീതികളും നവരസങ്ങളുടെ ഭാവപ്രകടനങ്ങളും ഉദാഹരണ സഹിതം വിശദീകരിച്ചപ്പോള്‍ കുട്ടികളും പങ്കാളികളായി. വിദ്യാഭ്യാസ രംഗത്തെ നവീന രീതികള്‍ ഉള്‍ക്കൊണ്ട് അധ്യയനത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയാണ് സ്പിക്മാകെയുടെ സഹകരണത്തോടെ കഥകളി ശില്‍പ്പശാല സംഘടിപ്പിച്ചത്. പത്താം തരത്തിലെ പുതിയ മലയാളം പാഠാവലിയെ അടിസ്ഥാനമാക്കിയാണ് പരിപാടി. ഹെഡ്മാസ്റ്റര്‍ പി.പി.ശ്രീജന്‍ അധ്യക്ഷത വഹിച്ചു. വെള്ളിനേഴി ഹരിദാസ് ദയമയന്തിയായും സദനം സുരേഷ് തോഴിയായും കലാമണ്ഡലം ചിനോഷ് ഹംസവുമായും വേഷമിട്ടു. ശിവദാസ് കലാമണ്ഡലം, നന്ദകുമാര്‍, അനീഷ് പത്മനാഭന്‍, സുരേഷ് എന്നിവരായിരുന്നു പിന്നണിയില്‍. മലയാളം അധ്യാപകനായ സി.എം.രാജീവന്‍ ആമുഖഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് മാവള്ളി ലക്ഷ്മണന്‍, പ്രിന്‍സിപ്പാള്‍ എം.രമേശന്‍, സി.ശ്രീജേഷ്, പി.പി.പ്രസന്ന, സീനിയര്‍ അസിസ്റ്റന്റ് കെ.എം.നാരായണന്‍ നമ്പൂതിരി, സ്പിക്മാകെ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.ഷാബു സ്വാഗതവും എസ്.പി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.