Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ യുവാവ് അറസ്റ്റില്‍; ചാരനെന്ന് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 10:02 pm IST
inWorld

ഇസ്ലാമാബാദ്: അമേരിക്കന്‍ പൗരനെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തു. ഇയാള്‍ ചാരപ്പണി നടത്തിയതിനു പിടിയിലായി വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുകടത്തപ്പെട്ടയാളാണെന്ന് പാക്കിസ്ഥാനില്‍ വിശദീകരിച്ചു. അമേരിക്ക പ്രതികരിച്ചിട്ടില്ല. അമേരിക്കയിലെ അലബാമ സ്വദേശി മാത്യു ക്രെയിഗ് ബാരറ്റാണ് അറസ്റ്റിലായത്. ഇയാള്‍ അമേരിക്കന്‍ ചാരനാണെന്ന പാക്കിസ്ഥാന്‍ പ്രസ്താവനയോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

2011ല്‍ ഇയാളെ അതീവ രഹസ്യമേഖലയായ ഫറ്റെ ജാങ് സൈനിക ഗവേഷണ കേന്ദ്രത്തിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ പാക്കിസ്ഥാന് ഒരു ആണവ കേന്ദ്രം കൂടിയുണ്ട്. തുടര്‍ന്ന് ഇയാളെ കരിംപട്ടികയില്‍ പെടുത്തി നാടുകടത്തി. ചാരവൃത്തി ആരോപിച്ചായിരുന്നു നടപടി. ഗുരതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് കരിംപട്ടികയില്‍ പെടുത്താറുള്ളതെന്ന് പാക് ആഭ്യന്തരമന്ത്രാലയ വക്താവ് സര്‍ഫരാസ് ഹുസൈന്‍ പറഞ്ഞു.

ബാരറ്റിന്റെ ഇപ്പോഴത്തെ അറസ്റ്റ് പാകിസ്ഥാനിലെത്തി അതിഥി മന്ദിരത്തില്‍ താമസം തുടങ്ങി മണിക്കൂറുകള്‍ക്കകം. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എപ്പോഴാണ് അറസ്റ്റെന്നത് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ രേഖകളുപയോഗിച്ചാണോ ഇയാള്‍ എത്തിയെന്നതിനും വിശദീകരണമില്ല. രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത് ഒരു എഫ്‌ഐഎ സബ് ഇന്‍സ്‌പെക്ടറും അയാളുടെ മകനുമാണെന്ന് എഫ്‌ഐഎ പറയുന്നു.

റാവല്‍പിണ്ടിയിലെ ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളം വഴിയാണ് എത്തിയത്. ഹൂസ്റ്റണിലെ പാക് നയതന്ത്രകാര്യാലയമാണ് വിസ നല്‍കിയത്. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലും ഇയാള്‍ പിടിക്കപ്പെട്ടില്ല. കുടുംബ സന്ദര്‍ശനത്തിനെന്ന് പറഞ്ഞാണ് ഇയാള്‍ ഒരു മാസത്തെ വിസ സമ്പാദിച്ചത്.

സംഭവത്തില്‍ രണ്ട് എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ക്കും ഹൂസ്റ്റണിലെ നയതന്ത്ര ഉദ്യോഗസ്ഥനായ സയീദ അല്‍ത്താഫിനുമെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്രകാര്യാലയം പ്രതികരിച്ചിട്ടില്ല.

വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ പറയാനാകില്ലെന്നാണ് അവരുടെ നിലപാട്.

ഇതിനിടെ പാകിസ്ഥാന്‍ നിരവധി വിമാനത്താവള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എവിടെയാണ് അശ്രദ്ധയുണ്ടായതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ബാരറ്റ് നാല് കൊല്ലം പാകിസ്ഥാനില്‍ ജീവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഒരു പാകിസ്ഥാനി ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അമേരിക്കയും പാകിസ്ഥാനും തമ്മിലുളള ശത്രുതയുടെ ഇരയാണ് താനെന്നാണ് ഇയാളുടെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.