Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

9/11 സൗദി രാജകുമാരന് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 05:53 am IST
in World

വാഷിങ്ടണ്‍: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണവുമായി സൗദി രാജകുടുംബാംഗത്തിന് ബന്ധമെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 1983 മുതല്‍ 2005 വരെ യുഎസില്‍ സൗദിയുടെ അംബാസഡറായിരുന്ന ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനെതിരെയാണ് പരാമര്‍ശം. ഭീകരാക്രമണത്തില്‍ പങ്കെടുത്തവരുമായി ബന്ധമുള്ള അല്‍ ഖ്വയ്ദയുടെ യുഎസിലെ റിക്രൂട്ടിങ് ഏജന്റ് അബു സുബൈദയുമായും, മറ്റൊരു സഹായി ഒസാമ ബസ്സനനുമായും അടുപ്പമെന്നാണു കണ്ടെത്തല്‍. യുഎസ് കോണ്‍ഗ്രസിന് നല്‍കാന്‍ എഫ്ബിഐ തയാറാക്കിയ 28 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എഫ്ബിഐയോ സൗദി എംബസിയോ തയാറായിട്ടില്ല.

2002ല്‍ പാക്കിസ്ഥാനില്‍ നിന്നാണ് അബു, എഫ്ബിഐയുടെ പിടിയിലായത്. ഒസാമ ബിന്‍ ലാദന്റെ അടുത്തയാളായിരുന്ന ഇയാളുടെ ഫോണ്‍ ബുക്കില്‍ നിന്ന് ബന്ദറുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. ആരെന്നു രേഖപ്പെടുത്താതെയാണ് സൂക്ഷിച്ചിരുന്നത്. മറ്റൊരു നമ്പര്‍ കൂടി ഇത്തരത്തില്‍ കിട്ടി. കൊളറാഡൊയിലെ ആസ്‌പെനില്‍ ബന്ദറിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ മാനേജരുടെ നമ്പറായിരുന്നു ഇതെന്ന് സെനറ്റിനായി റിപ്പോര്‍ട്ട് ക്രോഡീകരിച്ച കോണ്‍ഗ്രസ് കമ്മീഷന്‍ അംഗം ബോബ് ഗ്രഹാം പറഞ്ഞു.

യുഎസിലെ സൗദി വംശജര്‍ 9/11 നു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരത്തിലൊരാളാണ് ഒസാമ ബസ്സനന്‍. സൗദി വിദ്യാഭ്യാസ വകുപ്പിന്റെ വാഷിങ്ടണിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ക്ക്, രാജകുമാരനും ഭാര്യയും വലിയൊരു തുക നല്‍കി. പെന്റഗണ്‍ ആക്രമിച്ച വിമാനം തട്ടിയെടുത്ത നവാഫ് അല്‍ ഹസ്മി, ഖാലിദ് മിഹധര്‍ എന്നിവരുടെ സാന്‍ ഡീഗോയിലെ അയല്‍വാസിയായിരുന്നു ഇയാള്‍. ഇവരെ സഹായിച്ച കാര്യം ബസ്സനന്‍ എഫ്ബിഐക്കു മുന്നില്‍ സമ്മതിച്ചു. അതേസമയം, ആക്രമണവുമായി ബന്ദറിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് ഉപസംഹരിച്ച് സിഐഎയും എഫ്ബിഐയും വ്യക്തമാക്കിയിട്ടുള്ളത്.

ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍

സൗദി രാജകുടുംബത്തിലെ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന് എതോപ്യക്കാരിയായ അടിമ ഖിസിറാനില്‍ 1949 മാര്‍ച്ച് രണ്ടിന് ജനനം. വിദ്യാഭ്യാസത്തിനു ശേഷം സൈനിക സേവനം. 1978ല്‍ രാജാവിന്റെ പ്രത്യേക ദൂതനായി. സൗദിക്ക് എഫ്-15 വിമാനങ്ങള്‍ നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ചത് ബന്ദറിന്റെ മിടുക്ക്.

1983 ഒക്‌റ്റോബറില്‍ യുഎസിലെ അംബാസഡറായി. റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ് സീനിയര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് ജൂനിയര്‍ തുടങ്ങിയ പ്രസിഡന്റുമാരുമായി ബന്ധം. ഇറാഖ് യുദ്ധം, ബുഷ് സീനിയറുമായി അടുത്ത സൗഹൃദത്തിനു കാരണമായി. 2005ല്‍ അംബാഡര്‍ പദവിയൊഴിഞ്ഞു. ശേഷം 2015 വരെ ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനായി. ഇതിനിടെ 2012 മുതല്‍ 2014 വരെ സിഐഎക്കു സമാനമായ ജനറല്‍ ഇന്റലിജന്‍സിന്റെ തലവനുമായി. 2014 ജൂലൈ ഒന്നു മുതല്‍ 2015 ജനുവരി 29 വരെ സൗദി രാജാവിന്റെ പ്രത്യേക ദൂതനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.