Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരത തുറന്നുകാട്ടി ഇരകള്‍ ദല്‍ഹിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 09:59 pm IST
in India

ന്യൂദല്‍ഹി: ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും സംഘ ശാഖയിലെത്തിയ ‘തെറ്റിന്’ ഇരുകാലുകളും നഷ്ടപ്പെട്ട ദുരനുഭവം സദാനന്ദന്‍ മാസ്റ്റര്‍ വിവരിക്കുമ്പോള്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരത കണ്‍മുന്നില്‍ കാണുകയായിരുന്നു ദല്‍ഹിയിലെ സദസ്സ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചെയര്‍മാനായതിന് എബിവിപി പ്രവര്‍ത്തകന്‍ സനൂപിന് ഇല്ലാതായത് ഇടത് കണ്ണിന്റെ കാഴ്ചയായിരുന്നു. ഒരക്രമത്തിനും സംഘപ്രവര്‍ത്തനത്തില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് കണ്ണട നീക്കി ഇരുള്‍ മുടിയ ഇടത് കണ്ണ് വ്യക്തമാക്കി സനൂപ് പ്രഖ്യാപിച്ചപ്പോള്‍ ആ നിശ്ചയദാര്‍ഢ്യം സദസ്സും ഏറ്റുവാങ്ങി.

അമ്മ ബിജെപി സ്ഥാനാര്‍ത്ഥിയായതിന് സിപിഎം അക്രമികളുടെ വെട്ടേറ്റുവാങ്ങിയ ഏഴ് വയസ്സുകാരന്‍ കാര്‍ത്തിക്, പ്രതീകാത്മക കുഴിമാടമൊരുക്കിയ ഇടത് വിദ്യാര്‍ത്ഥികളുടെ ഗുരുഹത്യക്കിരയായ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട.പ്രിന്‍സിപ്പല്‍ ഡോ.ടി.എന്‍.സരസു, എസ്എഫ്‌ഐ നേതാക്കളുടെ അപവാദ പ്രചാരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ശ്രുതിമോള്‍, കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തതിന് ഭീഷണി നേരിടുന്ന സംവിധായിക അദ്വൈത കല എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ അനാവൃതമാക്കിയപ്പോള്‍ കേരളത്തിലെ സിപിഎം അസഹിഷ്ണുതയുടെ ആഴം തിരിച്ചറിയുകയായിരുന്നു ദല്‍ഹി.

കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക സംഘടനയായ നവോദയം സംഘടിപ്പിച്ച സെമിനാറാണ് ഇരകളുടെ സംഗമമായി മാറിയത്. റെട്രോസിറ്റി എന്ന് പേരിട്ട സെമിനാര്‍ കേരളത്തിലെ സിപിഎം ഭീകരതയെ ദേശീയ തലത്തില്‍ തുറന്നുകാട്ടി.

സെമിനാര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്തു. സിപിഎം അക്രമം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ കളങ്കമാണെന്ന്് അദ്ദേഹം പറഞ്ഞു. ഇടത് അധ്യാപകരുടെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിന്റെ പ്രതികാരമാണ് തനിക്കെതിരെ ഉണ്ടായതെന്ന് ഡോ.സരസു പറഞ്ഞു.

കോളേജിലെ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ഇടത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നിലപാട്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയില്‍ ദേശീയ മാധ്യമങ്ങള്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന് അദ്വൈതകല ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ സ്വന്തമാക്കാനും ഭരിക്കാനും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഎമ്മെന്ന് റെഡ്‌ക്രോസ് പിടിച്ചെടുക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ വിവരിച്ച് റെഡ്‌ക്രോസ് മുന്‍ ചെയര്‍മാന്‍ സുനില്‍ സി കുര്യന്‍ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ സിപിഎമ്മില്‍ നേതാക്കന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പാപമാണെന്ന് സിഎംപി നേതാവ് സി.പി.ജോണ്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ സിപിഎം പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ ഇരയായിരുന്നു താന്‍. രാഷ്‌ട്രീയ എതിരാളികളെ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരെപ്പോലും കൊന്നൊടുക്കുന്ന പാരമ്പര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. സിപിഎമ്മിന്റെ അസഹിഷ്ണുത ഇതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ അനുകരിച്ചാല്‍ കേരളത്തിലും ബംഗാളിലുമല്ലാതെ സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും മാര്‍ക്‌സിസ്റ്റ് അക്രമത്തിനിരയാകുന്നവരോട് രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഐക്യപ്പെടുമെന്നും സി.പി.ജോണ്‍ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ദല്‍ഹിയില്‍ സംസാരിക്കുന്ന സിപിഎം നേതാക്കള്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇത് നിഷേധിക്കുകയാണെന്ന് മോണിക്ക അറോറ ചൂണ്ടിക്കാട്ടി. സ്വന്തം പാര്‍ട്ടിയിലുള്ളവരെ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്താനാണ് സിപിഎം കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.

റിച്ചാര്‍ഡ് ഹെ എംപി, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ.ബാലശങ്കര്‍, നവോദയം ഭാരവാഹികളായ അഡ്വ.കൈലാസ്‌നാഥ പിള്ള, വി.ആര്‍.രാമന്‍, അഡ്വ.മിഥുന്‍, എസ്.പ്രജോബ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.