Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 06:29 pm IST
in Varadyam

‘ക്രയോണ്‍സ്’ പ്രദര്‍ശനത്തിന്

കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയിലും വികാസത്തിലും മാതാപിതാക്കള്‍ക്കുള്ള പങ്ക് എത്തരത്തില്‍, എത്രത്തോളം എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ക്രയോണ്‍സ്’. രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന കുടുംബങ്ങളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു.

ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ് മീഡിയ ആന്‍ഡ് ഇവന്റ്‌സ്് (ദുബായ്)-ന്റെ ബാനറില്‍ ഡോ.ഫയാസ് അസീസ്, സെനീന എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. സംവിധാനം-സജിന്‍ലാല്‍, രചന-ഡോ.ഫയാസ് അസീസ്, ഛായാഗ്രഹണം-രാജീവ് വിജയ്, സംഭാഷണം-കെ.വി.അനില്‍, സംഗീതം-രവിശങ്കര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍. മാസ്റ്റര്‍ ധനഞ്ജയന്‍, ഡോ.ഫയാസ് അസീസ്, ബിനു അടിമാലി, സോണിയ, ദിനേശ് പണിക്കര്‍, ബോബന്‍ ആലുംമൂടന്‍, സംഗീത ബക്കര്‍, മാസ്റ്റര്‍ ശബരീകൃഷ്ണ, അഷ്‌റഫ് പേഴുംമൂട്, മാസ്റ്റര്‍ സിബിന്‍, കുമാരി ദേവിശ്രീ, സുനിത പിറവം എന്നിവരഭിനയിക്കുന്നു.

സ്ത്രീകള്‍ മാത്രമുള്ള സിനിമ ഗേള്‍സ്

ലോക സിനിമയിലാദ്യമായി സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു. ഗേള്‍സ് എന്നാണ് സിനിമയുടെ പേര്.  അനേകം ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  എം. ജെ. ഡി. പ്രൊഡക്ഷന്‍സിനുവേണ്ടി കെ. മണികണ്ഠന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പാദുവാ ഫിലിംസ് തിയേറ്ററിലെത്തിക്കും.

നദിയാമൊയ്തു, ഇനിയ, അര്‍ച്ചന, ആരതി, സുഭിഷ, ഈവന്‍, രേഷ്മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കോവൈ സരള, ഗുണ്ടുമണി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന – മനോജ് രഞ്ജിത്ത്, ക്യാമറ സഞ്ജീവ് ശങ്കര്‍, ഗാനങ്ങള്‍ – പൂവച്ചല്‍ ഖാദര്‍, രാജീവ് ആലുങ്കല്‍, സംഗീതം – എം. ജി. ശ്രീകുമാര്‍, ആലാപനം – ജ്യോല്‍സ്‌ന, മഞ്ജരി, നയന, എഡിറ്റിങ് – കെ. ശ്രീനിവാസ്, ആര്‍ട്ട് – ജെസ്റ്റിന്‍, നൃത്തം – കൂള്‍ ജയന്ത്, സജന, മേക്കപ്പ് – ജയചന്ദ്രന്‍, കോസ്റ്റിയൂമര്‍ – റാണാ പ്രതാപ്, സംഘട്ടനം – മാഫിയാ ശശി, പിആര്‍ഒ. – അയ്‌മനം സാജന്‍, വിതരണം – പാദുവാ ഫിലിംസ്.

 

പിന്നെയും

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന പിന്നെയും ഈ മാസം 18 ന് തിയേറ്ററുകളിലെത്തും. നീണ്ട ഇടവേളയ്‌ക്കുശേഷം ദിലീപും കാവ്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ ദിലീപും ഭാര്യ ദേവിയായി കാവ്യയും എത്തുന്നു. മറാത്തി നടന്‍ സുബോധ് ഭവെ, നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, നന്ദു, കെപിഎസി ലളിത, സ്രിന്ദ, മീര നല്ലൂര്‍, സതി പ്രേംജി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സംഗീതം ബിജിബാല്‍. ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

Kerala

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: സമവായം ഉണ്ടായേക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശം ഇരുവിഭാഗവും അംഗീകരിച്ചേക്കും

World

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.