Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിള്ളയെ പൊള്ളിച്ചത് സ്വന്തം നാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 03:02 pm IST
in Kollam

ജി. സുരേഷ്

കൊട്ടാരക്കര: പ്രസംഗം ഒരു കലയാണ്, ആകര്‍ഷിക്കാനും വെറുപ്പിക്കാനും കഴിയുന്ന കല. കൊട്ടാരക്കര കീഴൂട്ടെ മാടമ്പി പിള്ളക്ക് അത് ആവോളമുണ്ടുതാനും. എന്നാല്‍ പിള്ളക്ക് ഈ കല ചിലപ്പോഴക്കെ ബൂമറാങ് ആയി മാറും. കണ്‍മുന്നില്‍ നിറയുന്ന ആള്‍ക്കൂട്ടത്തില്‍ മതിമറക്കുമ്പോള്‍ പിള്ള എന്തും വിളിച്ചു പറയും. സരസ്വതി വിളയാടേണ്ടുന്ന നാവില്‍ പലപ്പോഴും വികടസരസ്വതി വിളയാടും. പറഞ്ഞതു തെറ്റാണെന്നു പറയാന്‍ പിള്ളയെ കിട്ടില്ല. പറഞ്ഞിട്ടില്ലെന്നു പലപ്പോഴും കട്ടായം പറയും ‘

പഞ്ചാബ്’ മുതല്‍ കമുകുംചേരി’വരെ നാവുപിഴയില്‍ അടിതെറ്റിവീഴുന്ന പിള്ളയെ കാണാം. ഇക്കുറി പക്ഷേ കാര്യങ്ങള്‍ കൈവിട്ടു. ഹിന്ദുവിനെ പുലഭ്യം പറഞ്ഞ് മതേതരക്കുപ്പായമണിഞ്ഞ് ന്യൂനപക്ഷങ്ങളുടെ കണ്ണിലുണ്ണിയായ പിള്ളയുടെ കാപട്യം പുറത്തായി. നാലുചുവരുകള്‍ക്കുള്ളിലാണെങ്കില്‍ എന്തും പറയുന്ന ആളാണ് പിള്ളയെന്നു നാടറിഞ്ഞു. ഇക്കുറി വികടസരസ്വതിയില്‍ പിള്ള നാലുകാലും തെന്നിവീണു.

1985ല്‍ കൊച്ചിയില്‍ നടന്ന കേരളകോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് കേരളത്തിന് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടപ്പോള്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചാബ് മോഡല്‍ സമരത്തിന് അണികളെ ആഹ്വാനം ചെയ്ത് മന്ത്രി പണിപോയി. അന്നാണ് പിള്ളയുടെ നാവിലെ ഗുളികന്‍ വില്ലനായി എത്തുന്നത്. മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പിഡിപിയുടെ റാലി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇത്ര ചോരയും നീരുമുള്ള യുവാക്കളെ മദനിയുടെ പിന്നില്‍ മാത്രമേ കാണൂ എന്നു വിളിച്ചു പറഞ്ഞ് ആവേശം കൂട്ടുകയും മദനി എനിക്ക് പിറക്കാതെ പോയ മകനാണന്ന് പറയുകയും ചെയ്തതോടെ ചോരയും നീരുമുള്ളവര്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ഇതിന്റെ പേരില്‍ അറുപതോളം കേസുകളാണ് പിറകെ എത്തിയത്.

എതിരാളികളെ മാത്രമല്ല ഒപ്പമുള്ളവരെപോലും മുണ്ടുരിഞ്ഞെടുക്കുന്ന രീതിയില്‍ ആക്ഷേപിച്ച് കളയും. പാര്‍ട്ടിവിട്ട് രണ്ട് പ്രമുഖ നേതാക്കള്‍ പോയപ്പോള്‍ താന്‍ വളര്‍ത്തിയ പട്ടികളില്‍ രണ്ടെണ്ണം പോയി എന്നായിരുന്നു വിശേഷണം. സ്വന്തം മകനെ മന്ത്രിസ്ഥാനത്തുനിന്നും വലിച്ചിറക്കാന്‍ പിള്ള നടത്തിയ കളികള്‍ കേരളം ഒരു കാലത്തും മറക്കില്ല. പരസ്യമായും രഹസ്യമായും ഗണേശന് കിട്ടിയ തെറികള്‍ ഇന്നും മറന്നു കാണില്ല. ഇ.കെ. നായനാര്‍ വിന്നിമണ്ഡേലയെ ആശ്ലേഷിക്കുമ്പോള്‍ അതില്‍ അശ്ലീലം കണ്ടെത്താനും പിള്ളയ്‌ക്കു കഴിഞ്ഞിരുന്നു.

ഉടുതുണിയും പണിയായുധവും മാത്രവുമായി വന്നവനെന്നാണ് കൊടിക്കുന്നിലിന് പിള്ള നല്‍കിയിരിക്കുന്ന വിശേഷണം. വാളകം കേസിലെ അദ്ധ്യാപകനും കുടുംബവും മാത്രമല്ല കൃഷ്ണകുമാറിനെ ആദ്യമായി പരിശോധിച്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്ടറും പിള്ളയുടെ പ്രയോഗത്തില്‍ കുടുങ്ങിയവരാണ്. ഇത് സംബന്ധിച്ച മാനനഷ്ടക്കേസ് ഇപ്പോഴും നടക്കുകയാണ്.

വലുതും ചെറുതുമായ പ്രയോഗങ്ങള്‍ക്കിടയിലാണ് കമുകിന്‍ചേരിയിലെ യഥാര്‍ത്ഥവെടിക്കെട്ട് പുറത്ത് വരുന്നത്. ഇതോടെ ലഭിക്കാനിരുന്ന മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ത്രിശങ്കുവിലായി. ഇനി കേസും പുകിലും തീര്‍ന്ന് എല്ലാമൊന്നൊടങ്ങണം. വിവാദമില്ലങ്കില്‍ പിള്ളയില്ലന്നാണ് ബഹുജനസംസാരം..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.