Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇല്ലംനിറയും പുത്തരിയും നാളെ; ക്ഷേത്രങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:56 am IST
in Palakkad

പാലക്കാട്: ക്ഷേത്രങ്ങള്‍ നിറപുത്തരിക്കായി ഒരുങ്ങി. നാളെയാണ് നിറപുത്തരിയും ഇല്ലംനിറയും. തച്ചനാട്ടുകര തെഞ്ചീരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ഏഴിന് ആഘോഷിക്കും. കുണ്ടൂര്‍ക്കുന്ന് കീഴ്ശേരി ശിവ ക്ഷേത്രത്തില്‍ നിറപുത്തരി ഏഴിന് ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ നടക്കും.

കോട്ടായി: കണ്ടാത്താര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ ഏഴിനു ആഘോഷിക്കും. രാവിലെ അഞ്ചിനു ഗണപതിഹോമം, തുടര്‍ന്നു പ്രത്യേക പൂജകള്‍, 7.30 കതിര്‍ എഴുന്നള്ളിപ്പ്, എട്ടിനു കതിര്‍ പൂജ, തുടര്‍ന്നു ദീപാരാധന, പ്രസാദ വിതരണം. ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിക്കും.

കൊല്ലങ്കോട്: പയ്യലൂര്‍ കാച്ചാംകുറിശ്ശി മഹാവിഷ്ണു പെരുമാള്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഏഴിനു രാവിലെ ഏഴരയ്‌ക്കും എട്ടരയ്‌ക്കും ഇടയില്‍ നടക്കും. മേല്‍ശാന്തി ഗോപിനാഥന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉപദേവന്മാരുടെ നടയില്‍ കതിര്‍ സ്ഥാപിച്ച ശേഷം ഭക്തര്‍ക്കു വിതരണം ചെയ്യും.

ശീകൃഷ്ണപുരം: കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ഉദയാസ്തമനപൂജ നടക്കും. ഞായറാഴ്ച നിറപുത്തരി ആഘോഷവുമുണ്ടാകും. രാവിലെ 7.30നും 9.30നും ഇടയിലാണ് നിറപുത്തരി ആഘോഷം. തന്ത്രി ചേന്നാസ് കൃഷ്ണന്‍നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

മുണ്ടൂര്‍: കൂട്ടുപാത വിക്രമുണ്ഡേശ്വരം ക്ഷേത്രത്തില്‍ ഇല്ലംനിറയും തൃപ്പുത്തരി ആഘോഷവും ഞായറാഴ്ച നടക്കും. രാവിലെ 7.30നാണ് ചടങ്ങ്.

പട്ടാമ്പി: രാമായണമാസാചരണത്തിന്റെ ഭാഗമായി നെടുങ്ങനാട്ട് മുത്തശ്ശിയാര്‍കാവില്‍ ഏഴിന് രാവിലെ ഒമ്പത് മണിക്ക് ഇല്ലം നിറ ഉണ്ടായിരിക്കും. തുടര്‍ന്ന് 10ന് ഓട്ടൂര്‍ അച്ചുതന്‍ കുട്ടിയുടെ ഭക്തിപ്രഭാഷണവും നടക്കും.

ആലത്തൂര്‍: കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ ഞായറാഴ്ച 6.30ന് ആഘോഷിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Kerala

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.