Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലഭഞ്ജകര്‍ക്കെതിരെ ഒരു നേര്‍പ്രമാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:46 pm IST
in Vicharam

കാലത്തിന് മരണം എന്നും അര്‍ത്ഥമുണ്ട്; പ്രമാണത്തിന് സത്യം എന്നും; അല്ലെങ്കില്‍ ഇരുമ്പ്, അണ എന്നിങ്ങനെയും കാലപ്രമാണത്തിന് അര്‍ത്ഥം കല്‍പിക്കാം. അപ്പോള്‍ കുറേ ഉപജാപകജീവികള്‍ കാലങ്ങള്‍കൊണ്ടു തീര്‍ത്ത ഇരുമ്പണകള്‍ തകര്‍ത്ത് പുറത്തുവരുന്ന മരണസത്യങ്ങളാണ് ‘കാലപ്രമാണ’ത്തിലൂടെ കേരളം കേട്ടു തുടങ്ങിയിരിക്കുന്നതെന്നു ചുരുക്കം.

മലയാളിക്കു സംഭവിച്ച മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഒരുദാഹരണം മാത്രമാണ് പുളിപ്പിച്ചു വീര്‍പ്പിച്ച രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനകഥകള്‍.യഥാര്‍ത്ഥ ദലിത് ബന്ധുവായിട്ടും ചിലരുടെ നിക്ഷിതതാത്പര്യങ്ങള്‍മൂലം വില്ലന്‍വേഷം കെട്ടിക്കപ്പെട്ട ദിവാന്‍ സി.പി രാമസ്വാമി അയ്യരെക്കുറിച്ചും കാര്യമായ പഠനം തുടങ്ങാന്‍ വൈകിക്കൂടാ. കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനുസമീപം സചിവോത്തമപുരം കോളനിയിലെ നൂറുകണക്കിനു ദലിത് പിന്നോക്ക കുടുംബങ്ങളെ ഉന്നംവച്ച് കുരിശുകളുടെ വന്‍ശ്രേണിതന്നെ വാര്‍ക്കപ്പെടുന്ന വിവരമറിഞ്ഞ് അവിടെ പാഞ്ഞെത്തുകയും ആ സ്ഥലത്തിന് ‘സചിവോത്തമപുരം’ കോളനിയെന്ന പേരിട്ട് ആശുപത്രിയും നെയ്‌ത്തുശാലയും ഹൈസ്‌കൂളും വീടുകളും അടിയന്തരമായി നിര്‍മ്മിച്ചുനല്‍കി കൂട്ടമതംമാറ്റം തടഞ്ഞ സര്‍ സി.പിയെ കമ്മ്യൂണിസ്റ്റ്, ക്രൈസ്തവ കള്ളപ്രചാരണംമൂലം ദലിത് സംഘടനകള്‍പോലും അറിയാന്‍ മെനക്കെട്ടില്ല.

സി.പി. കേരളത്തില്‍നിന്നു പോകേണ്ടത് ആരുടെ ആവശ്യമായിരുന്നുവെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ പലായനശേഷം പിടിച്ചാല്‍ കിട്ടാത്തവിധം കേരളത്തില്‍ വളര്‍ന്നുപൊങ്ങിയ ചില കുടുംബങ്ങളും സ്ഥാപനങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളും.

ഇന്ന് ദലിതന്റെയോ പിന്നോക്കക്കാരന്റെയോ കാര്യങ്ങള്‍ സംസാരിക്കാന്‍ എസ്എന്‍ഡിപിയ്‌ക്കോ, കെപിഎംഎസിനോ, സി.കെ ജാനുവിനോ അല്ല അവകാശം; പകരം പി.സി ജോര്‍ജും, സണ്ണി കപിക്കാടും, ഫസല്‍ ഗഫൂറും, പോപ്പുലര്‍ ഫ്രണ്ടുകാരനുമൊക്കെയാണ്!

ആരായിരുന്നു മണ്‍റോ? വേലുത്തമ്പിയോടുള്ള വിരോധത്താല്‍ തലസ്ഥാനത്തെ ആയിരത്തഞ്ഞൂറു പേരടങ്ങിയ തിരുവിതാംകൂര്‍ നായര്‍ പട്ടാളത്തെ പീഡിപ്പിച്ച് നശിപ്പിച്ചവന്‍, ഹിന്ദുക്കളെ പാഠം പഠിപ്പിക്കാന്‍ വേലുത്തമ്പിയുടെ ശിരസ്സ് വെട്ടിയെടുത്ത് മരക്കുറ്റിയില്‍ തറച്ച് കണ്ണമ്മൂലയില്‍ കുഴിച്ചുവച്ചവന്‍, നായര്‍ ജാതിക്കാരായ ജഡ്ജിമാരെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കാന്‍ തിരുവിതാംകൂറില്‍ ആറ് പുതിയ കോടതികള്‍ സ്ഥാപിച്ച് അവിടെ സമുദായ ജഡ്ജിമാരെയും, ഹജൂര്‍ കച്ചേരിയില്‍ ഇരുന്നൂറു പുതിയ സമുദായ ഉദ്യോഗസ്ഥരെയും നിയമിച്ചവന്‍, ഈഴവനും നാടാനും പുലയനും െ്രെകസ്തവര്‍ക്ക് മതം മാറ്റാനുള്ള കളിപ്പാട്ടങ്ങള്‍ മാത്രമെന്ന് വിശ്വസിച്ചവന്‍…. തോമാശ്ലീഹായുടെ ജീവചരിത്രത്തിന് പത്തില്ലം പോറ്റിമാരുടെ സന്തതികള്‍ സാക്ഷ്യപത്രമെഴുതുന്ന വരുംകാലത്ത് പരമാര്‍ത്ഥത്തിന്റെ പ്രമാണപത്രമായി ‘കാലപ്രമാണം’ മാറട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പുതിയ വാര്‍ത്തകള്‍

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.