Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:06 pm IST
inIdukki

ഇടുക്കി:  ജില്ലയിലെ 45 സര്‍ക്കാര്‍ ആഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി.ഇടുക്കി കളക്ട്രേറ്റ് ,തൊടുപുഴ, പീരുമേട്, ഇടുക്കി താലൂക്ക് ആഫീസുകള്‍, സബ്ബ് രജിസ്ട്രാര്‍ ഓഫീസുകള്‍, തൊടുപുഴ, കട്ടപ്പന മുന്‍സിപ്പല്‍ ആഫീസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായും സേവനങ്ങള്‍ക്കു വേണ്ടി സമീപിക്കുന്ന ആഫീസുകളിലെ പരിശോധന രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു. അഴിമതി സംഭവിക്കുന്ന ഇടങ്ങളില്‍ ജാഗ്രതാ പൂര്‍വ്വമുള്ള വിജിലന്‍സിന്റെ സത്വര ഇടപെടല്‍ സാദ്ധ്യമാക്കണമെന്ന വിജിലന്‍സ് മേധാവി ഡോ. ജേക്കബ്ബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധനകള്‍ എന്ന് ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടര്‍ന്ന് നടത്തുന്നതിനാണ് വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിജിലന്‍സിന്റെ ജാഗ്രത സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആഫീസുകളിലും അഴിമതിയുടെ പ്രതിഛായ ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേലും ഉണ്ടായിരിക്കുന്നത് അഴിമതി നിര്‍മ്മാര്‍ജ്ജനത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള പരിശോധന കൊണ്ട് വിജിലന്‍സ് പൊതു സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആളുകളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ ആഫീസുകളിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി ഉടനടി പരിഹാരത്തിന് സാദ്ധ്യമാകും ഇത് പൊതു ജനങ്ങളില്‍ കൂടുതല്‍ ആത്മ വിശ്വാസം ഉണ്ടാക്കുന്നതിനും അഴിമതിക്കാരുടെ മനോഭാവത്തില്‍ കാതലായ മാറ്റം വരുത്തുന്നതിനും സാധിക്കും. ഇടുക്കി ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഗുരുതരമായ ക്രമക്കേടു കള്‍ ഒന്നും കണ്ടെത്തിയില്ല. വരുംനാളുകളിലും ശക്തമായ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ജില്‍സണ്‍ മാത്യൂ, പയസ്സ് ജോര്‍ജ്ജ്, ടിപ്‌സണ്‍ തോമസ് മേക്കാടന്‍, അനില്‍ ജോര്‍ജ്ജ് എന്നിവരും ഇടുക്കി, കുമളി, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ചില ഓഫീസുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും വിജ

ിലന്‍സ് വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.