Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

താളംതെറ്റിയ ഞാറ്റുവേലകള്‍ ഇനി തിരികെ വരില്ലെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:53 am IST
inPalakkad

കുഴല്‍മന്ദം: ഞാറ്റുവേലകള്‍ക്ക് താളംതെറ്റിയതായും ഇനി സമയത്തിന് എത്തുകയില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ജില്ലയിലെ ആദ്യകാല കര്‍ഷകര്‍. വേനലിന്റെ കാഠിന്യം ഞാറ്റുവേലകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ പറഞ്ഞിരുന്ന തിരിമുറിയാതെ തിരുവാതിര ഞാറ്റുവേല എന്നതും കുത്തിയൊലിച്ച് പാടവും വരമ്പും നികന്ന് ദിവസങ്ങളോളം മഴയുമായുള്ള ഇടവപ്പാതിയുമൊക്കെ ഇനി വരുംകാലങ്ങളില്‍ ഓര്‍മകള്‍ മാത്രമായി മാറുമെന്നാണ് പഴയ കാല കര്‍ഷകര്‍ പറയുന്നത്.

ആദ്യകാലങ്ങളില്‍ ആര്യന്‍, വട്ടന്‍, ത്രിവേണി, മൈസൂര്‍ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. പാടങ്ങളില്‍പോലും വീടുകള്‍ വെക്കുന്നതും കുന്നിന്‍ മുകളില്‍ കെട്ടിടങ്ങള്‍ വരുന്നതുമൊക്കെ പ്രകൃതിയെ മാറ്റി മറിക്കാന്‍ ഇടവരുത്തിയെന്നും കൃഷിക്കാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ചവിട്ടുകളിപാട്ടിലും താത്പര്യമുണ്ടായിരുന്നു കര്‍ഷകര്‍ക്ക്.

എന്നാല്‍ ഇന്ന് കാര്‍ഷികമേഖലയില്‍ ഇതെല്ലാം അന്യം നിന്നു. കൊയ്‌ത്ത് പാട്ടുകളും കൊയ്‌ത്തുല്‍സവങ്ങളും എല്ലാം ഇല്ലാതാവുകയാണ്. വയലേലകളില്‍ ഓലക്കുട ചൂടി കൊയ്‌ത്തുപാട്ടുകള്‍ പാടി ഞാറു പറിച്ചിരുന്ന കര്‍ഷകരും പൊരിവെയിലത്തും ഞാറു പറിച്ചിരുന്ന കര്‍ഷകരും ഇന്ന് ഇല്ലാതായി. കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം വയലേലകള്‍ യന്ത്രങ്ങള്‍ കീഴടക്കുകയും അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വരെ സംസ്ഥാനത്തിലെ കാര്‍ഷിക മേഖല കയ്യ്ടക്കിയിരിക്കുകയാണ്. നെല്ലറയുടെ നാടായ പാലക്കാട് ജില്ലയില്‍ നെല്‍കൃഷിയില്‍ അടുത്ത കാലത്തായി വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതു മൂലം സ്വന്തമായി നെല്‍കൃഷി ചെയ്തിരുന്നവര്‍ പോലും മറ്റ് കൃഷിരീതികളിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയും പരമ്പരാഗത രീതികള്‍ക്കും പുറമെ കാര്‍ഷിക മേഖലക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഞാറ്റുവേലകള്‍ പോലും വരും തലമുറയ്‌ക്ക് അന്യമാവുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.