Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് മണ്ണില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:32 am IST
in India

ഇസ്ലാമാബാദ്: ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക് മണ്ണില്‍ ചെന്ന് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി ചിത്രീകരിക്കരുത്, അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്. ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്. രാജ്‌നാഥ് തുറന്നടിച്ചു.

സാര്‍ക്ക് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരര്‍ക്ക് എതിരെ മാത്രമല്ല ഭീകര സംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും എതിരെയും ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോല്‍സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. രാജ്‌നാഥ് പറഞ്ഞു.

കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന വലിയ കലാപമാണ് അഴിച്ചുവിട്ടിരുന്നത്. ഇതില്‍ 40 ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. വാനിയെ വീരനായും രക്തസാക്ഷിയായുമാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ഇത് ഭാരത പാക് ബന്ധം തന്നെ ഉലച്ചു.

രാജ്‌നാഥിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല

ഇസ്ലാമാബാദ്: സാര്‍ക്ക് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ രാജ്‌നാഥ് സിങിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത ഭാരതം തള്ളി. പാക് ടിവി ഒഴികെ ഒരു മാധ്യമത്തിനും സമ്മേളനത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. പാക് ടിവി ഇത് റിപ്പോര്‍ട്ടും ചെയ്തിരുന്നില്ല. ഭാരതവും പാക്കിസ്ഥാനും അറിയിച്ചു.

പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകള്‍ക്കു വരെ വിലക്കുണ്ടായിരുന്നവെന്നായിരുന്നു റിപ്പോര്‍ട്ട്.

നമന്ത്രി നവാസ് ഷെരീഫുമായി ഔപചാരികതയുടെ പേരില്‍ കൂടിക്കാഴ്ച നടത്തി. പരസ്പരം ഹസ്തദാനം ചെയ്ത ശേഷം ഇരുവരും ഇരുപത് മിനിട്ടോളം സംസാരിച്ചു. ഔപചാരികതയുടടെ പേരിലായിരുന്നു കൂടിക്കാഴ്ചയെന്ന് സിങിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.