Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭരണാധികാരികളുടെ അവഗണന: മനോരോഗിയായ യുവാവ് ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:40 pm IST
in Thrissur

ഭരണാധികാരികളുടെ അവഗണനമൂലം ദുരിതത്തിലായ രവീന്ദ്രനും തകര്‍ന്നു വീഴാറായ വീടും

ഇരിങ്ങാലക്കുട : കാലങ്ങളായി താമസിക്കുന്ന അരയേക്കറോളം സ്ഥലത്തിന് രേഖകളില്ലാത്തിനാല്‍ മനോരോഗിയായ യുവാവ് ദുരിതത്തില്‍. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍ സൗത്തിലാണ് തെക്കെത്തലക്കല്‍ രവീന്ദ്രനെന്ന അവിവാഹിതനായ യുവാവ് ദുരിതക്കയത്തില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. മാതാപിതാക്കള്‍ നേരത്തെതന്നെ മരിച്ച രവീന്ദ്രന്‍ സഹോദരിമാരുടെ വിവാഹം കൂടി കഴിഞ്ഞതോടെ പ്ലാസ്റ്റിക് ഷീറ്റും പനമ്പും കൊണ്ട് മറച്ച ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ വര്‍ഷങ്ങളായി ഒറ്റയ്‌ക്കാണ് താമസം. കുറച്ചുകാലം മുന്‍പ് വരെ കൂലിപ്പണിക്ക് പോയി അന്നത്തിനുള്ള വക കണ്ടെത്തിയിരുന്ന രവീന്ദ്രന്‍ രോഗങ്ങള്‍ വിട്ടൊഴിയാതായതോടെ പട്ടിണിയിലാണ്. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വീട്ടുചിലവിനുള്ള പലചരക്ക് സാധനങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ അവ കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളോ പാചകം ചെയ്യാനുള്ള അടുക്കളയോ ഇല്ല. കുടിക്കാന്‍ ശുദ്ധവെള്ളമോ പ്രഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കക്കൂസോ പോലുമില്ലാത്ത വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മൂന്ന് തലമുറകള്‍ക്ക് മുമ്പാണ് തെക്കെത്തലക്കല്‍ കുടുംബം രണ്ടേക്കറോളം വരുന്ന ഭൂമിയില്‍ താമസമാരംഭിച്ചത്. അന്നത്തെ സാമൂഹിക വ്യവസ്ഥയും കാരണവന്മാരുടെ അജ്ഞതയും കാരണം കൈവശ രേഖകളോ ആധാരമോ ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. രവീന്ദ്രന് മാത്രമല്ല സമീപവാസികളായ അഞ്ചോളം കുടുംബങ്ങള്‍ക്കും ഇതുവരെ കൈവശ രേഖയോ പട്ടയമോ നേടാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ വീട് പുനര്‍നിര്‍മിക്കുന്നതിനടക്കമുള്ള യാതൊരു ധനസഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. പൂര്‍വ്വികരായി കൈമാറിക്കിട്ടിയ ഭൂമിക്ക് പട്ടയം കൊടുക്കാനും വാസയോഗ്യമായ വീട് നിര്‍മ്മിക്കാനായി സഹായധനം അനുവദിക്കാനും ബന്ധപ്പെട്ട അധികൃതര്‍ ദയ കാണിക്കാത്തതിനാല്‍ മഴക്കാലത്ത് ഇയാള്‍ക്ക് മുകളില്‍ പെയ്തിറങ്ങുന്നത് ദുരിതം തന്നെയാണ്. സുമനസുകളുടെ സഹായം മാത്രമാണ് ഇനി ഇയാളുടെ പ്രതീക്ഷ. രവീന്ദ്രന് സഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 9061161555, 9745043009.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.