Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ ആദര്‍ശ് സ്റ്റേഷന്‍ ആയിട്ട് നാല് വര്‍ഷം: വളര്‍ച്ച പുല്ലിന് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:30 pm IST
inThrissur

പുല്ലുപിടിച്ച് കാടായ അവസ്ഥയിലുള്ള ആദര്‍ശ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍

ഇരിങ്ങാലക്കുട: നാല് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്‍ ആദര്‍ശ് ആക്കി ഉയര്‍ത്തിയിട്ടും യാതൊരു വിധ പുതിയ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് വേണ്ടി ചെയ്തിട്ടില്ല , റയില്‍വേ സ്റ്റേഷനില്‍ മുന്‍പുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇരു ഭാഗങ്ങളിലേക്കുമായി എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളടക്കം നാല്‍പ്പത്തി രണ്ടോളം ട്രെയിനുകള്‍ നിര്‍ത്തുന്ന 5 കോടിയോളം വാര്‍ഷിക വരുമാനം ലഭിക്കുന്ന സ്റ്റേഷന്റെ വികസനം ഇന്നും വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.

ആവശ്യത്തിന് ലൈറ്റുകള്‍ ഇല്ലാത്തതുമൂലം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇരുട്ട് പിടിച്ച അവസ്ഥയാണ് ഉള്ളത്. രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം ഉയര്‍ത്തി പണിയാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സ്ലാബുകള്‍ ഉയര്‍ന്നും താഴ്ന്നും, പല തട്ടുകളായിട്ടാണ് നില്‍ക്കുന്നത്. ഇതുമൂലം മഴ പെയ്താല്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോം. കൂടാതെ അടഞ്ഞു കിടക്കുന്ന ടീ സ്റ്റാള്‍ ,കാലു കുത്താന്‍ അറക്കുന്ന സ്റ്റേഷന്‍ പരിസരം, കുടയില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത പ്രധാന പാത, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും വൃത്തിഹീനമായ പ്ലാറ്റുഫോമുകളും ഇതാണ് ഇരിങ്ങാലക്കുട റയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതി.

ഒരുകാലത്ത് തൃശ്ശൂരിനും ആലുവയ്‌ക്കും ഇടയിലെ പ്രധാന സ്റ്റേഷനായിരുന്ന കല്ലേറ്റുംകരയുടെ അഭിമാനമായിരുന്ന ഈ സ്റ്റേഷനിലെ ഇന്നത്തെ മാലിന്യ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ഒട്ടേറെ കഷ്ടതയനുഭവിക്കുന്നുണ്ട്. സ്റ്റേഷനിലെ മരങ്ങള്‍ കാരണം കല്ലേറ്റുംകര താഴേക്കാട് റോഡിലൂടെ സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് ഭയമാണ്.

പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഇത്രയേറെ വരുമാനമുള്ള ഈ സ്റ്റേഷന്‍ ഇപ്പോഴും ഡി ഗ്രേഡിലാണ് എന്നതാണ് വസ്തുത. മുന്‍ എം പി ഇത് ആദര്‍ശ് സ്റ്റേഷനാണ് എന്ന് പറഞ്ഞെങ്കിലും റെയില്‍വെയുടെ കണക്കില്‍ അങ്ങനൊന്നില്ലെന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.