Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനകീയ കളക്ടര്‍ പടിയിറങ്ങുമ്പോഴും വിവാദങ്ങള്‍ ബാക്കി നില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:18 pm IST
inErnakulam

കൊച്ചി: ജനകീയ മുഖവുമായി ജില്ലാ ഭരണത്തലവന്‍ പടിയിറങ്ങുമ്പോള്‍ വിവാദങ്ങള്‍ ബാക്കി നില്‍ക്കുന്നു. വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചും ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയും രാജമാണിക്യം ജനമനസുകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും കൊച്ചി മെട്രോക്ക് വേണ്ടി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. മെട്രോക്ക്‌വേണ്ടി സ്ഥലം വിട്ടുകൊടുത്ത മറ്റുള്ളവര്‍ക്ക് നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന തുകക്കാണ് വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സ്ഥലമെടുത്തത് എന്നതായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബു വിജിലന്‍സ് കോടതിക്ക് പരാതി നല്‍കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി പരാതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

2014 ഫെബ്രുവരിയിലാണ് രാജമാണിക്യം ജില്ലാകളക്ടറായി ചുമതലയേറ്റത്. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ജില്ലാ ഭരണത്തലവന്‍ എന്ന നിലയില്‍ രാഷ്‌ട്രീയ ഭേദമന്യേ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ജില്ലയില്‍ കാഴ്ചവച്ചത്. ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പാര്‍പ്പിട പ്രശ്‌നങ്ങളില്‍ തനതായ പരിഹാരങ്ങളും പദ്ധതികളും തന്റേതായ ശൈലിയില്‍ ആവിഷ്‌ക്കരിച്ച അദ്ദേഹം പുതിയ മാതൃകക്ക് തുടക്കംമിട്ടു. ജില്ലയിലെ കുളങ്ങളും ചുറകളും പുനരുദ്ധരിക്കുന്നതിനുള്ള എന്റെ കുളം എറണാകുളം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠ്യേതര പരിശീലനം നല്‍കുന്നതിനുള്ള മുത്തേ പൊന്നെ, പഠന സഹായം നല്‍കുന്നതിന് പഠിക്കാം പഠിപ്പിക്കാം പദ്ധതി രാജമാണിക്യം ശൈലിയായിരുന്നു.

ജില്ലാ ആസ്ഥാനമായ കാക്കനാട് സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ ക്യാമറ വലയത്തിലാക്കി. ഭരണസിരാകേന്ദ്രത്തില്‍ പുന്തോപ്പ് ഒരുങ്ങിയതും രാഷ്‌ട്രപിതാവിന്റെ പ്രതിമസ്ഥാപിച്ചതും ഈ കാലയളവിലാണ്. മെട്രോറെയില്‍, സ്മാര്‍ട്ട് സിറ്റി, ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് പാര്‍ക്ക് തുടങ്ങിയ വികസന പദ്ധതികളുടെ സ്ഥലംമേറ്റടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായാണ് രാജമാണിക്യത്തിന്റെ പുതിയ നിയമനം കൂടാതെ എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും അദ്ദേഹത്തിനുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.