Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഗരത്തിലെ കന്നുകാലിപിടു ത്തം: ഇന്ന് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 12:41 pm IST
inPalakkad

പാലക്കാട്: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലിപിടുത്തവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടമസ്ഥര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്നു ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ പറഞ്ഞു. യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കാലിപിടുത്തം നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അന്തിമതീരുമാനം കൗണ്‍സില്‍ ആണ് തീരുമാനിക്കേണ്ടതെന്നും അധ്യക്ഷത വഹിച്ച പ്രമീള ശശിധരന്‍ പറഞ്ഞു. റോഡിലും വാഹനയാത്രകാര്‍ക്കും ജീവനുഭീഷണിയാവുന്ന കാലികളെ മാത്രമാണ് പിടിച്ചുകെട്ടുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന് നഗരസഭ ഒരിക്കലും എതിരല്ലെന്നും വ്യക്തമാക്കി. പശുക്കളോടൊപ്പം ഉടമസ്ഥരുണ്ടെങ്കില്‍ അവയെ പിടിച്ചുകെട്ടില്ല. വീടിനു മുന്നില്‍ നിന്ന് കാലികളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന് ഉടമസ്ഥര്‍ പരാതിപ്പെട്ടു. ഇത് പരിശോധിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കാലികളെ പിടിക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കുവാന്‍ ഫോട്ടോ എടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.5000 രൂപ പിഴയും 500 രൂപചിലവ് ഇനത്തിലും ഈടാക്കുന്നത് കുറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ മൂലം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കന്നുകാലികള്‍ക്ക് ഉടമസ്ഥരുടെ പേരുവിവരങ്ങള്‍ വച്ചുള്ള ചിപ്പ് ഘടിപ്പിക്കണം, ഒഴിഞ്ഞസ്ഥലങ്ങള്‍ മേച്ചില്‍പ്പുറങ്ങള്‍ ആക്കുക, തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുക, ഉപജീവനമായി കന്നുകാലികളെ വളര്‍ത്തുന്ന കന്നുകാലികളെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തുവാന്‍ പാടില്ല, കന്നുകാലികളെ പിടികൂടുന്നതിനുള്ള പുറം കരാര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും കന്നുകാലി ഉടമസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചു.നഗരപരിധിയില്‍ മാതൃകാ ഗോശാല നിര്‍മ്മിക്കണമെന്നും സൊസൈറ്റി രൂപീകരിക്കണമെന്നും ഗോ രക്ഷാ സമിതി ആവശ്യപ്പെട്ടു. നിലവില്‍ മണപ്പുള്ളിക്കാവില്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. നിലവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ബൈലോ ഉള്ളതിനാല്‍ ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. യോഗത്തില്‍ ക്ഷീരകര്‍ഷകര്‍, ഗോരക്ഷാ സമിതി ഭാരവാഹികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കളായ കെ. ഭവദാസ്, കുമാരി,ടി.എം.ഹബീബ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷമാരായ ടി.ബേബി, കെ.ദിവ്യ, കൗണ്‍സിലര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.