Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോടതി ഉത്തരവ് ഗൗരവത്തിലെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 12:12 pm IST
in Vicharam

ലൗ ജിഹാദ് സംഭവത്തില്‍ എന്‍ഐഎയും പോലീസും സംയുക്തമായി അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. പെണ്‍കുട്ടി വീടുവിട്ടു പോയ ലൗ ജിഹാദ് കേസിലുള്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകയ്‌ക്കും യുവാവിനും സംഭവത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞത് ജൂലായ് 27 നാണ്.

ജൂണ്‍ 13ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ വീട്ടില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഉത്തരവ്. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ നിരവധിയാണ്. പ്രണയം നടിച്ച് മതംമാറ്റിയുള്ള നടപടികള്‍ ആദ്യം അംഗീകരിച്ചിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ലൗജിഹാദും മതപരിവര്‍ത്തനവും നിര്‍ബാധം നടക്കുകയാണ്.

പ്രധാനമായും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ചതിയില്‍ പെട്ടിട്ടുള്ളത്. അത്തരത്തില്‍പ്പെട്ട ചിലര്‍ ഐഎസില്‍ എത്തിപ്പെട്ടെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്കയാണ് നാട്ടിലുണ്ടാക്കിയിട്ടുള്ളത്. നാലുവര്‍ഷത്തിനിടയില്‍ രണ്ട് മതപാഠശാലകള്‍ മാത്രം കേന്ദ്രീകരിച്ച് 5793 പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 78 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. 4719 ഹിന്ദുപെണ്‍കുട്ടികളും 1074 ക്രിസ്തീയ യുവതികളും മതംമാറ്റപ്പെട്ടു. ഇതിനെതിരായ വികാരം വ്യാപകമായി ഉയരുന്നുണ്ട്.

ഇവയ്‌ക്കിടയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

മുംബൈ കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തനത്തിന് പണമെത്തുന്നതെന്ന് വ്യക്തമായി. വിദഗ്ധപരിശീലനം ലഭിച്ച കൊടുംഭീകരുടേതിന് സമാനമായ പരിശീലനം സിദ്ധിച്ചിട്ടുള്ള ആളാണ് മുംബൈയില്‍നിന്നും അറസ്റ്റിലായ ആര്‍ഷി ഖുറേഷിയെന്ന് അന്വേഷണസംഘം കണ്ടെത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന ശൈലിയാണ് ഖുറേഷിയുടേത്.

അതിര്‍ത്തികളില്‍ നിന്നും സേന പിടികൂടുന്ന കൊടുംഭീകരരുടേതിന് സമാനമായ രീതിയാണ് ഇത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ ഇയാളെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. രാജ്യാന്തര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഇയാള്‍ മറ്റ് പല കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു, ക്രിസ്ത്യന്‍ യുവതീയുവാക്കളെ മതംമാറ്റിയ കാര്യവും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇയാള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിച്ച് മതംമാറ്റുന്നതിന് വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്ന ഖുറേഷിയുടെ വെളിപ്പെടുത്തല്‍ സക്കിര്‍ നായിക്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇതെല്ലാം വച്ചുനോക്കുമ്പോള്‍ കേവലമൊരു സംസ്ഥാന പോലീസിന്റെ കൈയില്‍ അന്വേഷണം നില്‍ക്കില്ലെന്നുറപ്പാണ്. അവിടെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം പ്രസക്തമാകുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.