Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാധ്യമങ്ങളുടെ കോടതി വിലക്ക് ഇനിയുണ്ടാവരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:14 pm IST
inVicharam

കോടതികളില്‍ മാധ്യമങ്ങളെ വിലക്കിയ നടപടി ഒട്ടും ശരിയായില്ല. ദൃശ്യമാധ്യമങ്ങളെക്കാള്‍ കൂടുല്‍ ന്യൂസ് പേപ്പരുകളില്‍ കാണുന്ന ഫോട്ടോകളും വാര്‍ത്തകളുമാണ്. വായനക്കാര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. മാധ്യമ അഭിഭാഷകരുടെ വഴക്ക് തുടര്‍ന്നുകൊണ്ടുപോകുന്നത് ഉചിതമല്ല. ഒരു ഈഗോ ക്ലാഷ് ഉണ്ടാകുവാന്‍ പാടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. രണ്ടുകൂട്ടരും സംയമനം പാലിക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്ക് മാധ്യമക്കാരും വേണം; അഭിഭാഷകരും വേണം. രണ്ടുകൂട്ടരും ഒരേകണ്ണടയുടെ രണ്ടു ഗ്ലാസുകളാണ്. ഒരു ഗ്ലാസിലൂടെ നോക്കിയാല്‍ കാഴ്ച സുഖകരമാകുകയില്ല; മാത്രമല്ല അത് കണ്ണിനുതന്നെ ദൂഷ്യമാകും. മാധ്യമ പ്രവര്‍ത്തകരുടേയും, അഭിഭാഷകരുടേയും ആവശ്യം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതരത്തിലുള്ളതാണ്.

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ പ്രകാരം രണ്ടു കൂട്ടര്‍ക്കുമുള്ളതാണ്. മാധ്യമങ്ങളില്ലാതെ അഭിഭാഷക വൃത്തി നന്നായി മുമ്പോട്ടുകൊണ്ടുപോകുവാനും പ്രയാസം നേരിടും, അതേപോലെ അഭിഭാഷകരില്ലാതെ മാധ്യമങ്ങള്‍ക്കും മുമ്പോട്ടുപോകുവാനും ബുദ്ധിമുട്ടാകും.

കഴിയുന്നതും വേഗം ഒരേ ബെഞ്ചില്‍ നേര്‍ക്കുനേര്‍ ഇരുന്ന് രണ്ടുകൂട്ടരുടേയും നേതാക്കള്‍ പ്രശ്‌നപരിഹാരം കണ്ടെത്തണം.

അതിന് മന്ത്രിമാരോ രാഷ്‌ട്രീയ നേതാക്കളോ വേണമെന്നില്ല. ഈ പ്രശ്‌നമിനി ഊതിവീര്‍പ്പിക്കാതെ തീര്‍ക്കണം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും, കൈകോര്‍ത്ത് ജനസേവനത്തിന് മുന്നിട്ടിറങ്ങണം.

എന്‍.യു. പൈ

കൊച്ചി

ബാങ്കുകള്‍ ഇങ്ങനെ ചെയ്യരുത്

ഭാരതം അതിവേഗം പുരോഗതിയിലേക്ക് മുന്നേറുകയാണ്. ലോക ഒന്നാം നമ്പറിലേക്ക് എത്തിച്ചേരുവാനുള്ള പ്രയാണത്തിലാണ് നാം. ഭാരതത്തെ ‘യംഗ് നേഷന്‍’ എന്നാണ് നമ്മുടെ പ്രധാനമന്ത്രി വിദേശങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ 40ശതമാനം അധികം യുവാക്കളാണ് എന്നതാണ് ആ വിശേഷത്തിന് ആധാരം.

ഇത്രയും മാനവശേഷി നമുക്കുള്ളപ്പോള്‍ അതിനെ വേണ്ടവിധം രൂപപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഉത്തരവാദിത്വവും ലക്ഷ്യബോധവുമുള്ള ഭരണകൂടത്തിന്റെ പ്രഥമ കര്‍ത്തവ്യമാണ്. വിദേശനിക്ഷേപത്തിനായി നാടെമ്പാടും ഓടിനടക്കുന്ന പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥതയും അധ്വാനവും ഈ പഞ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

സ്റ്റാര്‍ട്ട് അപ്പും സ്റ്റാന്റ് അപ്പും മേക്ക് ഇന്ത്യയുമൊക്കെ രാഷ്‌ട്രീയ നിറത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ദുഃഖകരമാണ്.

കരിയര്‍ ഡെവലപ്പ്‌മെന്റിനായി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ കളമശേരിയിലൊരു സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എത്രത്തോളം ലക്ഷ്യബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് വിചിന്തനം ചെയ്യേണ്ടതുണ്ട്.

യുവാക്കളുടെ ഇടയില്‍ വിദേശ വിദ്യാഭ്യാസഭ്രമം കൂടിവരികയാണ്. രക്ഷപ്പെടുവാന്‍ ‘ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമാണ് അവരെ പ്രചോദിപ്പിക്കുന്നത്. വിദേശവിദ്യാഭ്യാസത്തിനും സാമ്പത്തികസഹായം ലഭ്യമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അത് എങ്ങനെ നിരസിക്കാം എന്നതിലാണ് ബാങ്കുകള്‍ റിസര്‍ച്ച് ചെയ്യുന്നത്.

അഡ്വ. എന്‍. സതീഷ്‌കുമാര്‍

നെടുമങ്ങാട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.