Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുടിവെള്ളക്ഷാമം രൂക്ഷം ജവഹര്‍ കോളനി നിവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:22 pm IST
in Thrissur

ജവഹര്‍ കോളനി

ഇരിങ്ങാലക്കുട : നഗരസഭ നിര്‍മ്മിച്ചു നല്‍കിയ ജവഹര്‍ കോളനിയിലെ വാര്‍ഡുകളിലും, ഫഌറ്റുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് പരാതി. 2008 ലാണ് ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി നഗരസഭ 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

ഈ വീടുകളിലേയ്‌ക്ക് പൈപ്പ് കണക്ഷനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2010 ല്‍ നഗരസഭ 24 ഫഌറ്റുകള്‍ കൂടി നിര്‍മ്മിച്ചുനല്‍കിയെങ്കിലും നിലവിലുള്ള കുടിവെള്ള കണക്ഷനില്‍ നിന്നും ഫഌറ്റുകളിലേയ്‌ക്ക് വീതം വെച്ച് നല്‍കുകയായിരുന്നെന്ന് കോളനി നിവാസികള്‍ പറയുന്നു. അതോടെ കുടിവെള്ള പ്രശ്‌നം തുടങ്ങി. കഴിഞ്ഞ ഒരു മാസമായി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വീടുകളിലെ പൈപ്പുകളിലൂടെ നൂല് പോലെയാണ് വെള്ളം ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവില്‍ അവിടെയുള്ള 42 കുടുംബങ്ങള്‍ ഭക്ഷണം വയ്‌ക്കാനും മറ്റും കോളനിയിലുള്ള രണ്ട് പൊതുടാപ്പുകളെയാണ് ആശ്രയിക്കുന്നത്. അതുതന്നെ ഒരു ബക്കറ്റ് വെള്ളം പിടിക്കാന്‍ ഒരു മണിക്കൂറോളം ബുദ്ധിമുട്ടണമെന്നും അവര്‍ കുറ്റപ്പെടുത്തി. മറ്റാവശ്യങ്ങള്‍ക്ക് സമീപത്തെ കിണറുകളും, കുളങ്ങളുമാണ് ഇവരുടെ ആശ്രയം. പുതുതായി നഗരസഭ നിര്‍മ്മിച്ചുനല്‍കിയ 62 ഫഌറ്റുകളിലും ഇതുവരെ കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

കൂടാതെ സമീപത്തെ ഒരു കിണര്‍ നഗരസഭ അധികൃതര്‍ വ്യത്തിയാക്കി നല്‍കിയെങ്കിലും വീട്ടാവശ്യത്തിന് സമീപത്തെ മറ്റ് കിണറുകളെ ആശ്രയിക്കേണ്ട ഗതികേടാണെന്നും നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭയ്‌ക്ക് പരാതി നല്‍കിയെങ്കിലും കുടിവെള്ളം ഉറപ്പുവരുത്താന്‍ ഇതുവരെയും നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.