Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മഴയില്ല; നെല്ലറയില്‍ കണ്ണീര്‍ പെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:45 am IST
inPalakkad

ഒറ്റപ്പാലം: മഴക്കുറവുമൂലം നെല്ലറയില്‍ വീണ്ടും കര്‍ഷകരുടെ കണ്ണീര്‍ പെയ്യുന്നു. ഒന്നാംവിളയിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മഴക്കുറവ് ഏറെ ബാധിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ്. മതിയായ രീതിയില്‍ നനവ് ലഭിക്കാത്തപക്ഷം കൃഷിനാശം ഉറപ്പാണ്.

ജില്ലയില്‍ പെയ്ത മഴ തീരെ കുറവല്ലെങ്കിലും ശരാശരിയേക്കാള്‍ കുറവാണ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം 2016 ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 40 വരെ 862.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 728.3 മീല്ലിമീറ്റര്‍ മഴയേ പെയ്യുകയുണ്ടായുള്ളു. മലമ്പുഴ അണക്കെട്ടില്‍നിന്നും വെള്ളം ലഭ്യമാക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ കൃഷിയിടങ്ങളിലുള്ളത്.

വരുംദിവസങ്ങളില്‍ മഴ ലഭിക്കാത്തപക്ഷം ഇത് നെല്‍കൃഷിയുടെ നിലനില്പുതന്നെ ദോഷകരമാക്കും. ഇങ്ങനെ വന്നാല്‍ ഒന്നാംവിളയും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കും. ഓലകരിച്ചില്‍രോഗവും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം പല കൃഷിയിടങ്ങളും പ്രതിസന്ധിയിലാണ്. നെല്‍ചെടികളെല്ലാം താഴേയ്‌ക്കു തൂങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.

സെപ്റ്റംബറിലാണ് ഒന്നാംവിള കൊയ്‌ത്തുനടക്കേണ്ടത്. എന്നാല്‍ മഴ കൃത്യമായി ലഭിക്കാത്തപക്ഷം ഇത് രണ്ടാംവിളയേയും ബാധിക്കും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല കൃഷിക്ക് പ്രധാനമായും ആശ്രയിക്കുന്നത് കുളങ്ങളിലെ വെള്ളത്തെയാണ്. ഇത്തവണ കുളം, കൊക്കര്‍ണികള്‍, ജലാശയങ്ങള്‍ എന്നിവയൊന്നും നിറഞ്ഞിട്ടില്ല.

ഇതിനു പുറമേ മഴക്കുറവുമൂലം പാടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്താനും കഴിയുന്നില്ല. കൃഷിചെലവ് കൂടുതലും ഉത്പാദനം കുറവും എന്ന സാഹചര്യമാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. നെല്‍കൃഷി നഷ്ടത്തിലാണെങ്കിലും ഒരു അനുഷ്ഠാനം കണക്കേ ലാഭനഷ്ടങ്ങള്‍ നോക്കാതെ കൃഷി നടത്തുന്ന കര്‍ഷകര്‍ ഓരോവര്‍ഷവും വന്‍പ്രതിസന്ധിയിലേക്കാണ് ചെന്നെത്തുന്നത്.മിക്കവരും കടംവാങ്ങിയാണ് കാര്‍ഷികവൃത്തി നടത്തുന്നത്. ചിലര്‍ പലിശയ്‌ക്കു പണം കടംവാങ്ങി കൃഷിചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍മൂലം കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിച്ച് തരിശിടുന്ന സാഹചര്യവും വ്യാപകമാണ്. ഒന്നാംവിള ഉണക്കഭീഷണി നേരിടുമ്പോള്‍ കര്‍ഷകഹൃദയങ്ങളില്‍ തീയെരിയുകയാണ്. ഓരോ വിളവെടുപ്പുകളും കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകള്‍ മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.