Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓണവിപണി ലക്ഷ്യമാക്കി നികുതിവെട്ടിച്ച് കള്ളക്കടത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:43 am IST
inPalakkad

പാലക്കാട്: ഓണവിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍നിന്നും ട്രെയിന്‍മാര്‍ഗം വന്‍തോതില്‍ തുണിത്തരങ്ങളും ഇലക്ട്രോണിക് വസ്തുക്കളും നികുതിവെട്ടിച്ചു കടത്തുന്നു. ലക്ഷക്കണക്കിന് രൂപയുടെ നികുതിനഷ്ടമാണ് ഇതുമൂലം റെയില്‍വേയ്‌ക്ക് ഉണ്ടാകുന്നത്. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളും വ്യാപകമായി ട്രെയിന്‍വഴി കടത്തുന്നുണ്ട്.

പാസഞ്ചര്‍ ട്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു നേതൃത്വം നല്കുന്നത്. തീവണ്ടിയില്‍ ഏതെങ്കിലും ഭാഗത്ത് ഒതുക്കിവയ്‌ക്കുന്ന സാധനങ്ങള്‍ പരിശോധനയ്‌ക്കിടെ കണെ്ടത്തിയാലും അധികൃതര്‍ക്ക് ആരുടെ പേരിലും കേസെടുക്കാനാകില്ല.

കടത്തുസാധനങ്ങളുടെ സമീപത്തുനിന്നും ഏറെ മാറിയായിരിക്കും ഉടമസ്ഥര്‍ നില്ക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കുറഞ്ഞവിലയ്‌ക്ക് ലഭിക്കുന്ന തുണിത്തരങ്ങളും അരിയും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും ഇവിടേക്ക് എത്തിച്ച് ഇരട്ടിയിലധികം വിലയ്‌ക്കാണ് വില്ക്കുന്നത്.അങ്ങനെ വരുമ്പോഴും വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകും ഉപഭോക്താക്കള്‍ക്ക് ഇവ ലഭിക്കുക. ഫാന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ടിവി., സിഡി പ്ലെയറുകള്‍ തുടങ്ങി ഏതു വസ്തുക്കള്‍ വേണമെങ്കിലും ഇത്തരത്തില്‍ കുറഞ്ഞവിലയ്‌ക്ക് ലഭിക്കും.

ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മേഖലകളിലെല്ലാം വന്‍തോതില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ എത്തുന്നു. പാസഞ്ചര്‍ ട്രെയിനുകളുടെ ഏറ്റവും പിറകുഭാഗത്തുള്ള കമ്പാര്‍ട്ടുമെന്റുകളിലായാണ് പ്രധാനമായും സാധനങ്ങള്‍ കടത്തുന്നത്. ഇവ പാളം മുറിച്ചു കടത്തി വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്. കാലങ്ങളായി ട്രെയിന്‍മാര്‍ഗം തമിഴ്‌നാട്ടില്‍നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നുണ്ട്.

പരിശോധന കര്‍ക്കശമാക്കാത്തതാണ് ഇത്തരം അനധികൃത പ്രവൃത്തികള്‍ തുടരുന്നതിനു കാരണം. ഇപ്പോള്‍ സാധനങ്ങള്‍ സ്റ്റോക്കെത്തിച്ച് ഓണവിപണിക്ക് ഒരുക്കങ്ങള്‍ നടത്തുകയാണ് മിക്കവരും ചെയ്യുന്നത്.കര്‍ക്കടകമാസം തമിഴ്‌നാട്ടില്‍ വിലക്കുറവുകളുടെ കാലമാണ്.

ഇവിടെനിന്നും പഴക്കംവന്ന തുണിത്തരങ്ങളും സാധനസാമഗ്രികളും കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമെന്നതിനാലാണ് ഈ സമയത്ത് ട്രെയിന്‍മാര്‍ഗം മേല്‍പറഞ്ഞവ കടത്തി ഇപ്പോള്‍ തന്നെ സമാഹരിക്കുന്നത്. ഓണസമയത്ത് ഇവ വലിയ വിലയ്‌ക്ക് വില്പന നടത്തുവാനും കഴിയും.വിലപിടിപ്പുള്ള സാധനങ്ങളാണ് കടത്തുന്നവയില്‍ അധികവും. ട്രെയിനുകളില്‍ മതിയായ പരിശോധനകള്‍ ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം. പാസഞ്ചര്‍ ട്രെയിനുകളില്‍ ടിക്കറ്റെടുത്തത് പരിശോധനയ്‌ക്കുപോലും ആരും കയറാത്ത സ്ഥിതിയാണ്. ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണവും കുറവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.