Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണൂരിലെ ചെറുകിട വ്യവസായ വികസന കേന്ദ്രം തുറക്കാന്‍ നടപടിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:41 am IST
inPalakkad

ഷൊര്‍ണൂര്‍: ചെറുകിട വ്യവസായികള്‍ക്കു വലിയ യന്ത്രങ്ങളുടെ സൗകര്യം ലഭ്യമാകാന്‍ സഹായകമായ ഷൊര്‍ണൂരിലെ ചെറുകിട വ്യവസായ വികസന കേന്ദ്രം തുറക്കാന്‍ നടപടിയായില്ല. ഡ്രോപ്പ് ഹാമര്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ഇരുമ്പുല്‍പന്നങ്ങളുടെ നിര്‍മിതിക്കാവശ്യമായ ക്ലോസ്ഡ് ഡൈ ഫോര്‍ജിങ്ങിനുള്ള യ്ര്രന്തം ഇവിടെയുണ്ട്.

ചെറുകിട വ്യവസായികളുടെ ആവശ്യത്തിനു മാത്രമേ കേന്ദ്രം ഉപയോഗപ്പെടുത്താവൂ എന്ന നിബന്ധനയിലാണ് 1997ല്‍ 55.68 ലക്ഷത്തിനു ഷൊര്‍ണൂര്‍ നഗരസഭ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നു ചെറുകിട വ്യവസായ വികസന കേന്ദ്രം ഏറ്റെടുക്കുന്നത്. നാല് പവര്‍ഹാമറുകള്‍, ട്രിമ്മിങ് യന്ത്രം എന്നിവയും ഇവിടെയുണ്ട്.

എന്നാല്‍ കേന്ദ്രം വര്‍ഷങ്ങളായി അടച്ചിട്ടതിനാല്‍ ഇവയുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ച ശേഷമേ അറിയാനാകൂ. ചെറുകിട വ്യവസായ വികസന കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു.

ഉപയോഗ യോഗ്യമായ യന്ത്രങ്ങളെ സംബന്ധിച്ചും ആവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ചും വിശദമായ പഠന റിപ്പോര്‍ട്ട് 2006 ഫെബ്രുവരിയില്‍ ഷൊര്‍ണൂര്‍ നഗരസഭയ്‌ക്കു സ്‌മോള്‍ ഇന്‍ഡസ്ട്രീസ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും വ്യവസായികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തുവെങ്കിലും ഫലപ്രദമായ നടപടികളുണ്ടായില്ല. കുളപ്പുള്ളി–തൃശൂര്‍ റോഡില്‍ 80 സെന്റ് സ്ഥലത്താണു വ്യവസായ കേന്ദ്രം. കേന്ദ്രം തുറക്കാനായാല്‍ ചെറിയ വാടകയ്‌ക്കു വ്യവസായികള്‍ക്കു യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കാനാകും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.