Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

​വി​ഷ്ണു​വി​ന്റെ​ അ​വ​താ​ര​ങ്ങ​ൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 07:32 pm IST
inSamskriti

ഭൃഗു ശാപാൻ മുനിശേഷ്ഠ ഹരേരത്ഭുതകർമ്മണ:

അവതാരാ: കഥം ജാതാ:കസ്മിൻ മന്വന്തരേ വിഭോ

വിസ്തരാദ്വദ ധർമ്മജ്ഞ അവതാരകഥാം ഹരേ:

പാപനാശകരീം ബ്രഹ്മൻ ശ്രുതാം സർവ സുഖാവഹാം

ജനമേജയൻ ചോദിച്ചു: ‘വിഷ്ണുഭഗവാൻ ഭൃഗുമുനിയുടെ ശാപം മൂലം എങ്ങനെ, എവിടെയാണ് അവതരിച്ചത്? ഏതു മന്വന്തരത്തിലാണ് അത് സംഭവിച്ചത്? വിഷ്ണുവിന്റെ അവതാരങ്ങൾ അത്ഭുതാവഹങ്ങൾ തന്നെയാണ്. സകല പാപനിവാരകമാണാ കഥകൾ. അവയെല്ലാം വിശദമായിത്തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നാലും മഹാമുനേ.’

വ്യാസൻ പറഞ്ഞു: ‘ആ കാര്യങ്ങൾ ഞാൻ വിശദമായിത്തന്നെ പറയാം. പണ്ട് ചാക്ഷുഷ മന്വന്തരത്തിൽ ധർമ്മന്റെ പുത്രന്മാരായി നരനും നാരായണനും ജനിച്ചു. ധർമ്മത്തിന്റെ അവതാരങ്ങളെന്നവണ്ണം അവർ വളർന്നു. വൈവസ്വതമന്വന്തരത്തിൽ ഭഗവാൻ ഹരി, അത്രിയുടെ പുത്രനായ ദത്താത്രേയനായി. അത്രിയുടെ പത്‌നി അനസൂയയുടെ പ്രാർത്ഥനയുടെ ഫലമായി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ അവർക്ക് മക്കളായി ജനിച്ചു.

ബ്രഹ്മാവ് ചന്ദ്രനായും ഹരി ദത്താത്രേയനായും പരമശിവൻ ദുർവ്വാസാവായും അനസൂയാപുത്രന്മാരായി ജനിച്ചു. നാലാംയുഗത്തിൽ ഹരി നരസിംഹരൂപമെടുത്ത് ഹിരണ്യകശിപുവിനെ വധിച്ചു. അടുത്തത് ത്രേതായുഗത്തിൽ ബലിയുടെ അഹങ്കാരശമനത്തിനായി ഭഗവാൻ എടുത്ത വാമനരൂപം. മഹാബലി യജ്ഞം നടത്തുമ്പോൾ ഭഗവാൻ കശ്യപപുത്രനായ ബ്രഹ്മചാരിയായി വന്നു ദാനം ചോദിച്ചു. ഒടുവിൽ രാജ്യം മുഴുവനും കൈക്കലാക്കിയശേഷം ബാലിയെ പാതാളത്തിൽ വാഴിക്കുകയും ചെയ്തു

.പിന്നീട് ത്രേത എന്ന് പേരുള്ള പത്തൊൻപതാം യുഗത്തിൽ ഭഗവാൻ ജമദഗ്‌നിയുടെ പുത്രനായ പരശുരാമനായി. അദ്ദേഹം ക്ഷത്രിയവംശത്തെ കൊന്നൊടുക്കി ഭൂമണ്ഡലത്തെ കശ്യപമുനിക്ക് ദാനം നൽകി. പാപനാശനമായിരുന്നു പരശുരാമാവതാരത്തിന്റെ ലക്ഷ്യം. ത്രേതായുഗത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. ദ്വാപരയുഗത്തിൽ ഭഗവാൻ കൃഷ്ണനും അർജ്ജുനനും ആയി.

മഹാബലവാന്മാരായ നരനും നാരായണനും തന്നെയാണിവർ. ഭൂമിയുടെ ഭാരമായ ദുഷ്ടന്മാരെ നിഗ്രഹിച്ചു സജ്ജനസംരക്ഷണമാർത്ഥമാണ് ഇവർ അവതരിച്ചത്. ഇവർ അതിപ്രശസ്തമായ കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്തിരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.