Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാവല്‍ കൃഷിയില്‍ മധുരം വിളയിച്ച നാരങ്ങാക്കളം സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 11:03 am IST
inPalakkad

കൊല്ലങ്കോട്: തുറന്ന രീതിയില്‍ സൂക്ഷ്മ കൃഷിയില്‍ വിളയിച്ച പാവല്‍ വിളവെടുപ്പിന് തയ്യാറായപ്പോള്‍ നാരങ്ങാക്കളം സുരേഷ്‌കുമാറിനും കുടുംബത്തിനും മധുരം.

ഒരേക്കറില്‍ പാവല്‍ കൃഷിക്ക് മായ എന്ന സങ്കരയിനം വിത്താണ് ഉപയോഗിച്ചത്. കൃഷിവകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതികളുടെ ഭാഗമായി 30 മൈക്രോണ്‍ കനമുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് പുതയിടല്‍ രീതി പരീക്ഷിച്ചിരുന്നു. ഇത് കളശല്യം കുറക്കുന്നതിന് സഹായിച്ചതായി സുരേഷ് പറഞ്ഞു. കൃത്യ അളവില്‍ വെള്ളവും വളവും ഉറപ്പുവരുത്താന്‍ ഫെര്‍ട്ടിഗേഷന്‍ യൂണിറ്റും സ്ഥാപിച്ചു. വെള്ളത്തില്‍ ലയിക്കുന്ന മോണോ അമോണിയം ഫോസ്‌ഫേറ്റ്, കാത്സ്യംനൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്,മൈക്രോ ന്യൂട്രിയന്‍സ് എന്നീ വളങ്ങള്‍ നിശ്ചിത അളവില്‍ ചെടികള്‍ക്ക് നല്‍കി. നിലമൊരുക്കുന്ന സമയത്തുതന്നെ ഡോളോമൈറ്റും പത്ത് ട്രാക്ടര്‍ ചാണകവും അടിവളമായി നല്‍കിയിരുന്നു. സാധാരണരീതിയില്‍ ഒരേക്കര്‍ കൃഷിചെയ്യാന്‍ 40 തൊഴിലാളികള്‍ വേണ്ടിടത്ത് കൃത്യതാ കൃഷിരീതിയില്‍ തൊഴിലാളികളുടെ സഹായം വേണ്ടിവന്നിട്ടില്ല.

അമ്മ വത്സലയും മറ്റു കുടുംബാംഗങ്ങളുമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ചും ജൈവ കീടനാശിനികള്‍ ഉപയോഗിച്ചുമാണ് കീടനിയന്ത്രണം. വിത്തുപാകി 40 ദിവസത്തിനു ശേഷം വിളവെടുപ്പ് ആരംഭിച്ചു. ആഴ്‌ച്ചയില്‍ രണ്ട് തവണയാണ് വിളവെടുപ്പ്. 750 കിലോ മുതല്‍ ഒരു ടണ്ണോളം ഒരുവിളവെടുപ്പില്‍ ലഭിക്കുന്നുണ്ടെന്ന് സുരേഷ് സന്തോഷത്തോടെ പറയുന്നു. മൂന്നുമാസം വരെ വിളവെടുപ്പ് തുടരും. കൊല്ലങ്കോട് കൃഷിഭവനിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഗുണകരമായി.

സഹകര്‍ഷകരായ ശിവകുമാര്‍, അബ്ദുള്‍ അസീസ്, സെയ്തുമുഹമ്മദ് എന്നിവരും ഇതേ രീതി പിന്തുടരുന്നു. ആറ് ഏക്കറിലായി ഇവിടെ മായ വിത്തിനമാണ് കൃഷിചെയ്യുന്നത്. ഏക്കറിന് അറുപതിനായിരം രൂപയാണ് ചിലവ്. വെള്ളനിറത്തിലുള്ള പാവയ്‌ക്കക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊല്ലങ്കോട്ടെ സ്വാശ്രയ കര്‍ഷക സമിതിയിലൂടെയാണ് വിപണനം. എറണാകുളം,ആലപ്പുഴ, തൊടുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. കിലോയ്‌ക്ക് 28രൂപ മുതല്‍ 40രൂപ വരെയാണ് വിപണി വില.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

News

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.