Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശ്രീകൃഷ്ണജയന്തി: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:59 am IST
inKozhikode

കോഴിക്കോട്: ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി-ബാലദിനാഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കോഴിക്കോട് മഹാനഗരം അധ്യക്ഷന്‍ സുരേന്ദ്രന്‍ കണിയാണ ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എല്‍.എന്‍. ദീപക്‌ദേവ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്, മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.ടി. ബാലചന്ദ്രന്‍, മേഖലാ ഖജാന്‍ജി പി. കൈലാസ് കുമാര്‍, മേഖലാസമിതി അംഗം പി. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷ്, ബാലഗോകുലം ജില്ലാ ഭാരവാഹികളായ പി. ജിജേഷ്, പി.ടി. പ്രഹ്‌ളാദന്‍, കെ. സുനില്‍കുമാര്‍, ശ്രീലാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

”തൈ വെയ്‌ക്കാം തണലേകാം താപമകറ്റാം” എന്ന സന്ദേശവുമായാണ് ആഗസ്റ്റ് 24 ന് ബാലഗോകുലം ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഘോഷപരിപാടികള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കണമെന്നും പ്രചരണത്തിനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്നും ബാലഗോകുലം തീരുമാനിച്ചിട്ടുണ്ട്.

സ്വാമി ചിദാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ, യു. ഗോപാല്‍മല്ലര്‍, ഡോ. സി.ആര്‍. മഹിപാല്‍, ഡോ. ആര്യാദേവി, പട്ടയില്‍ പ്രഭാകരന്‍, എം.ടി. വിശ്വനാഥന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായ 1001 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്. രഞ്ജിനി ഉമേഷ് അദ്ധ്യക്ഷയും എല്‍.എന്‍. ദീപക് ദേവ് ജനറല്‍ കണ്‍വീനറും കെ. സുനി ല്‍കുമാര്‍ പൊ തുസംയോജകനും രഘുവീര്‍ മണ്ടിലേടത്ത് ഖജാന്‍ജിയുമാണ്. തൊണ്ടയാട് ജംഗ്ഷനില്‍ സഹദേവന്‍ സണ്‍സ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവ ര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്വാഗതസംഘം ഓഫീസ്.

മേപ്പയ്യൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷത്തിനായി മേപ്പയ്യൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികള്‍: രാജീവന്‍ ആയടത്തില്‍, വിജയന്‍ വിളയാട്ടൂര്‍, കരുണാകരന്‍ അടിയോടി, മധു പുഴയരികത്ത്, സുരേഷ് കണ്ടോത്ത് (രക്ഷാധികാരികള്‍) സത്യന്‍ പി കെ.(പ്രസിഡന്റ്), ദീപു, നിധിന്‍ (വെസ് പ്രസി), പി.കെ. സുരേഷ് (സെക്രട്ടറി), അനീഷ് കെ.കെ. (ട്രഷറര്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.