Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാധ്യമ അടിയന്തരാവസ്ഥയില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 11:20 am IST
inPalakkad

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പോലീസ് നടത്തുന്ന മാധ്യമ അടിയന്തരാവസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. കൊച്ചിയിലും തിരുവന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് കുടപിടിച്ച പോലീസ് ഇന്നലെ കോഴിക്കോട്ട് നടത്തിയ മാധ്യമ വേട്ടയില്‍ സാംസ്‌കാരിക രാഷ്‌ട്രീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌പോണ്‍സര്‍ ചെയ്ത മാധ്യമ അടിയന്തരാവസ്ഥയാണ് സംസ്ഥാന വ്യാപകമായി കോടതികളില്‍ നടക്കുന്നതെന്നും ജനാധിപത്യ രീതിയില്‍ ഈ കാട്ടാള നീതിയെ ചെറുത്തുതോല്‍പ്പിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു.

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അക്കുന്ന കക്ഷിയുടെ തണലുമുണ്ടെന്നതിന്റെ പേരില്‍ പോലീസില്‍ നിക്ഷിപ്തമായ അധികാരം ദുരുപയോഗം ചെയ്യുന്ന വരെ നിലയ്‌ക്കുനിര്‍ത്താന്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കേരള മുസ്ലീം കോണ്‍ഫറന്‍സ് ജന. കണ്‍വീനറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എ.കെ.സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

കേരള ഹൈക്കോടതിക്ക് മുമ്പാകെ മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും ഏറ്റുമുട്ടിയപ്പോള്‍ പോലീസ് സ്വീകരിച്ച നിലപാടും അതിനുശേഷം കൊല്ലം ജില്ലാ കോടതിക്ക് മുമ്പാകെ നടന്ന സംഭവും കോഴിക്കോട് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഘാക്കം നാലുപേരെ അറസ്റ്റ് ചെയ്ത നടപടിയും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാധ്യമ സ്വാത ന്ത്ര്യം മാനവസ്വാതന്ത്യമാണ്. അറിയുവാനുള്ള അവകാശത്തിന്റെ കടയ്‌ക്ക് ആരും കത്തിവെയ്‌ക്കരുത്. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ യജമാനന്മാരായ ജനങ്ങളെ ഈ കൂട്ടര്‍ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ ഭീകരതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി. അറിയാനുള്ള അവകാശത്തെ കൂച്ചുവിലങ്ങിടാനുള്ള ഏതു നീക്കത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രതിരോധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

News

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.