Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭരണകക്ഷി എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 11:18 am IST
inPalakkad

പാലക്കാട്: സീഡ് അതോറിറ്റിയില്‍ നിന്ന് വിത്ത് സ്വീകരിച്ചാല്‍ മാത്രമെ സബ്‌സിഡിയുള്‍പ്പെടെയുളള കാര്‍ഷിക ആനുകൂല്യങ്ങള്‍ നെല്‍കര്‍ഷകര്‍ക്ക് ലഭ്യമാവുകയുള്ളു എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാണിച്ച് കെ.വി വിജയദാസ് എംഎല്‍എ ജില്ല വികസന സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിത്ത് ഗുണമേന്മ ഉറപ്പാക്കുന്നതായിരിക്കുമെന്നും അത്തരം വിത്തുകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതീ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കാട്ടുമൃഗങ്ങളുടെ ആക്രമത്തില്‍ നിന്ന് ജനങ്ങളേയും കാര്‍ഷികമേഖലയേയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള പ്രമേയത്തില്‍ മലയോരമേഖലയില്‍ നിന്ന് വ്യാപകമായി കാട്ടുമൃഗങ്ങള്‍ ഇറങ്ങി വന്ന് ജനങ്ങളെ ആക്രമിക്കുന്നത് തടയാന്‍ വൈദ്യുതി ഫെന്‍സിംഗ് , സോളാര്‍ ഫെന്‍സിംഗ്, എന്നിവ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നു. പ്രമേയം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പിന്‍താങ്ങി. ജില്ല കളക്ടര്‍ പി.മേരിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.

മലമ്പുഴ ചിറ്റൂര്‍ മേഖലയില്‍ പരിസ്ഥിതി പ്രശ്‌നത്തിന് ഇടയാക്കുംവിധം ജനവാസകേന്ദ്രങ്ങളില്‍ നിരോധിത മത്സ്യമായ ആഫ്രിക്കന്‍ മൂഴിയെ വളര്‍ത്തുന്നത് പരിശോധനവിധേയമാക്കണമെന്നും ഇതുമൂലം മാലിന്യം കുമിഞ്ഞു കൂടുന്നതും തെരുവ്‌നായ്‌ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കെ.വി വിജയദാസ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പരിശോധന സംഘത്തെ രൂപീകരിക്കാനും പഞ്ചായത്ത് തലത്തില്‍ പരിശോധന കര്‍ശനമാക്കാനും ഡി.ഡി പഞ്ചായത്ത്, ഫിഷറീസ് വകുപ്പ് അധികൃതരോട് ജില്ല കളക്ടര്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു.

കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പും ജല അതോറിറ്റിയും താഴേ തട്ടിലിറങ്ങി ഏകോപിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെ. കൃഷ്ണന്‍ കുട്ടി എംഎല്‍എ യോഗത്തില്‍ പറഞ്ഞു. കൃത്യമായി വാട്ടര്‍ ബഡ്ജറ്റിംഗ് നടത്തി വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. പട്ടാഞ്ചേരി പഞ്ചായത്തിലെ കാട കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനും നിര്‍മ്മിക്കാനിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ചെറുകിട ജലസേചന വകുപ്പ്, പൊതുമരാമത്ത് കെട്ടിട വകുപ്പ് അധികൃതര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പട്ടാമ്പി ടൗണിലെ തകര്‍ന്ന റോഡുകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു, പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. പട്ടയം സംബന്ധിച്ച അപേക്ഷകളിലുളള തീര്‍പ്പാക്കല്‍, ഭവന നിര്‍മ്മാണത്തിനുളള കെ.എല്‍. യു, ഇതുസംബന്ധിച്ച് പഞ്ചായത്ത് തല കമ്മിറ്റിയിലുണ്ടാകുന്ന തീരുമാനം തുടങ്ങിയവയിലുളള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.