Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ​രു​ണ​ന്റെ​ അ​പേ​ക്ഷ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 07:51 pm IST
in Samskriti

വരുണൻ പറഞ്ഞു. സർവ വ്യാപിയായ ഭഗവാനേ, ജഡബുദ്ധികളായ ഞങ്ങൾ അങ്ങയുടെ മഹിമ അറിയുന്നില്ല. അവിടുന്ന് നിർവികാര സ്വരൂപിയും ആദി പുരുഷനും ജഗത്തിന്റെ മുഴുവൻ നാഥനുമാണല്ലോ. അങ്ങയുടെ സത്ത്വഗുണത്തിൽ നിന്നുപ്രജകളും തമോഗുണത്തിൽനിന്നും ആകാശാദി പ്രപഞ്ച ഭൂതങ്ങളും ഉണ്ടാവുന്നു. അവിടുന്ന് മൂന്നു ഗുണങ്ങളുടേയും നിയന്താവാണല്ലോ. ഇഷ്ടം പോലെ സമുദ്രം തരണംചെയ്ത് ലങ്കയിലേയ്‌ക്ക് പ്രവേശിച്ചാലും.

വിശ്രവസ്സുമഹർഷിയുടെ കീർത്തിയെ ദുഷിപ്പിക്കുന്നവനും മൂന്നുലോകങ്ങളിലും വസിക്കുന്നവരെ കരയിപ്പിക്കുന്നവനുമായ രാവണനെ സംഹരിച്ചാലും. വീരനായ അവിടുന്ന് പത്‌നിയെ വീണ്ടെടുത്താലും. ഭാവിയിൽ രാജാക്കന്മാർ ദ്വിഗ്വിജയത്തിനു ശേഷം ഈ രാമേശ്വരത്തുവന്ന് സേതുസ്‌നാനംചെയ്ത് അങ്ങയുടെ കീർത്തിയെ വാഴ്‌ത്തിസ്തുതിയ്‌ക്കും. അതിന് വേണ്ടി അവിടുത്തെ നിത്യസ്മാരകമായി സമുദ്രത്തിൽ ഒരു സേതു ബന്ധിച്ചാലും.

വരുണന്റെ അപേക്ഷ രാമൻ അംഗീകരിച്ചു. വാനരന്മാർകൊണ്ടുവന്ന വലിയ പാറക്കല്ലുകൾ, മരങ്ങൾ, മണ്ണ് ഇവ ഉപയോഗിച്ച് നളൻ സമുദ്രത്തിൽ സേതു ബന്ധിച്ചു. അനന്തരം സുഗ്രീവൻ, നീലൻ, അംഗദൻ, ഹനുമാൻ എന്നിവരോടൊന്നിച്ച് വിഭീഷണൻ കാണിച്ച മാർഗ്ഗത്തിലൂടെ രാമ ലക്ഷ്ണന്മാർ ലങ്കയിൽ പ്രവേശിച്ചു. മതിൽക്കെട്ടുകൾ, ഗോപുരങ്ങൾ, കൊടിമരങ്ങൾ, താഴികക്കുടങ്ങൾ, മണിമാളികൾ എല്ലാംതകർത്ത് വാനരന്മാർ ലങ്കയെ ആനകൾ നല്ലപൊയ്‌കയെ എന്നപോലെ ആകെ കലക്കിമറിച്ചു.

ശ്രീരാമൻ ലങ്കയിൽ വാനരസൈന്യവുമായി വന്നതറിഞ്ഞ് രാവണൻ കോപിച്ചു. നികുഭൻ, കുംഭൻ, ധൂമ്രാക്ഷൻ, ദുർമുഖൻ, സുരാന്തകൻ, നരകാന്തകൻ, ഇന്ദ്രജിത്ത്, പ്രഹസ്തൻ, അതികായൻ, വികമ്പനൻ, കുംഭകർണ്ണൻ, എന്നിവരേയും വലിയ രാക്ഷസ സൈന്യത്തെയും രാമനോട്‌യുദ്ധംചെയ്യാൻ രാവണൻ നിയോഗിച്ചു. വാൾ, വില്ല്, ശൂലം, പ്രാസം, ഋഷ്ടി, വേൽ, ബാണം, തോമരം മുതലായ ആയുധങ്ങൾ പ്രയോഗിക്കുന്ന രാക്ഷസസേനയെ ലക്ഷ്മണൻ, ഹനുമാൻ, ഗന്ധമാദനൻ, നീലൻ, അംഗദൻ, പവനൻ മുതലായ വാനരേശ്രഷ്ടന്മാരോടൊന്നിച്ച് രാമൻ യുദ്ധംചെയ്തു. വൻമരങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് പരസ്പരം ഏറ്റുമുട്ടലുകൾ നടന്നത്. സീതാപഹരണത്താൽ ഐശ്വര്യം നഷ്ടപ്പെട്ട രാവണസൈന്യത്തെ നിഗ്രഹിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.