Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരബ്രഹ്മസ്വരൂപിണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 07:43 pm IST
inSamskriti

ഇതി തസ്യ വച: ശ്രുത്വാ ഭാർഗ്ഗവസ്യ മഹാത്മന:

പ്രഹ്ലാദസ്തു സംഹൃഷ്ടോ ബഭുവ നൃപനന്ദന

ജ്ഞാത്വാ ദൈവം ബലിഷ്ഠം ച പ്രഹ്ലാദസ്താനു വാച:

കൃതേപി യുദ്ധേ ന ജയോ ഭവിഷ്യതി കദാചന

വ്യാസൻ പറഞ്ഞു: ശുക്രന്റെ വാക്കുകൾ കേട്ട് പ്രഹ്ലാദൻ സന്തുഷ്ടനായി. വിധിബലത്തെ തടുക്കാൻ ആർക്കാവും എന്ന് അദ്ദേഹം സമാധാനിച്ചു. വിജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല. എന്നാൽ അസുരന്മാർ അങ്ങനെ വിടാൻ ഭാവമില്ലായിരുന്നു. ‘വിധിയെന്നാൽ എന്താണ്? ധൈര്യമില്ലാത്തവരാണ് അതിനെ ആശ്രയിക്കുന്നത്. ദൈവത്തെ ആരാണ് കണ്ടിട്ടുള്ളത്? നമുക്ക് ആശ്രയിക്കാൻ നമ്മുടെ ബലം മാത്രമേയുള്ളൂ. അതുകൊണ്ട് നമുക്ക് ദേവന്മാരെ നേരിടാം. സർവ്വജ്ഞനായ അങ്ങ് മുന്നിൽ നിന്ന് ഞങ്ങളെ നയിച്ചാലും.’

അസുരന്മാർ ഇങ്ങനെ പറഞ്ഞപ്പോൾ പ്രഹ്ലാദൻ പോരിനു തയ്യാറായി. അസുരന്മാർ യുദ്ധാഹ്വാനം മുഴക്കിയപ്പോൾ ദേവന്മാരും തയ്യാറായി വന്നു. ഒരു നൂറ്റാണ്ടു നീണ്ടു നിന്ന യുദ്ധമാണ് പ്രഹ്ലാദനും ഇന്ദ്രനും തമ്മിൽ നടന്നത്. യുദ്ധത്തിനിടയിൽ ശുക്രൻ സഹായം ചെയ്തതിനാൽ അസുരന്മാർ ഇത്തവണ ജയിച്ചു. ഇന്ദ്രൻ ഗുരുവിന്റെ ഉപദേശപ്രകാരം സർവ്വമംഗളദായകിയായ പരമേശ്വരിയെ ശരണം പ്രാപിച്ചു. ‘മഹാമായേ, അമ്മേ, ദേവീ, ശൂലധാരിണീ, സകല ജയങ്ങളും അവിടുത്തേതാണ്.

ശംഖ്, ചക്രം, ഗദ, പത്മം, ഖഡ്ഗം, എന്നിവയാൽ അലംകൃതയായ ദേവിയെ ഞാൻ കൈകൂപ്പി സ്തുതിക്കുന്നു. സച്ചിദാനന്ദസ്വരൂപയും ഭുവനേശ്വരിയും ശൈവ, ശാക്ത, സൗര, ഗാണപത്യ, വൈഷ്ണവ, നാസ്തികങ്ങളായ ഷഡ്ദർശനങ്ങൾക്കെല്ലാം നായികയായ ദേവിയെ ഞാൻ വണങ്ങുന്നു. അംബികേ, പരബ്രഹ്മസ്വരൂപിണീ, പഞ്ചകോശങ്ങൾക്കും ഉള്ളിൽ വസിക്കുന്ന ദേവീ, സച്ചിദാനന്ദരൂപിണീ, മഹാകുണ്ഡലിനീ രൂപേ, ആനന്ദകലികേ അവിടുത്തേയ്‌ക്ക് നമസ്‌കാരം. എല്ലാ യാഗാഗ്‌നികൾക്കും അമ്മയാണ് അധിപ. സർവ്വോപനിഷദുക്കളും അമ്മേ നിന്നെയാണ് അർച്ചിക്കുന്നത്.

അമ്മേ, ഞങ്ങളിൽ പ്രസാദിച്ചാലും. ദൈത്യന്മാരോടു തോറ്റ് ഞങ്ങൾ ദുർബ്ബലരായിരിക്കുന്നു. ദുഃഖവിനാശം വരുത്തുന്ന ദേവീ, ഞങ്ങളിൽ പ്രസന്നയായാലും. ധ്യാനിക്കുന്നവർക്ക് അഭീഷ്ടങ്ങളെയും അല്ലാത്തവർക്ക് ദുഃഖഭയങ്ങളെയും നൽകുന്ന ദേവി, മോക്ഷാകാംക്ഷികൾക്ക് ഭവതാരണശക്തിയും, നിസ്സംഗത്വവും പരമശാന്തിയും നൽകുന്നു.

ലോകജനനിയായ അവിടുത്തെ പ്രാഭവം എങ്ങനെ വർണ്ണിക്കാൻ! ലോകരക്ഷചെയ്യുന്നതിൽ നിന്റെ പ്രതാപം എത്ര ഉന്നതമാണെന്ന് മൂഢന്മാർക്ക് അറിയാനാവുന്നില്ല. അവിടുന്നുതന്നെ സത്ത്വഗുണപ്രധാനിയായി സകലതും സംരക്ഷിക്കുന്നു. എന്നാൽ അതേസമയം ദേവി തമോഗുണിയായി സംഹാരവും ചെയ്യുന്നു. സാധാരണ മാതാക്കളിൽ സംരക്ഷണത്വം മാത്രമേ കാണുകയുള്ളൂ. എന്നാൽ ദേവിയുടെ ചരിതം വിസ്മയകരമാണ്! ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും യമൻ, ഇന്ദ്രൻ, അഗ്‌നി, സൂര്യൻ, എന്ന് വേണ്ട എല്ലാ ദിവ്യർഷികളും വിചാരിച്ചാലും അമ്മയെ അറിയാൻ കഴിയില്ല.

അവിടുത്തെ ഭക്തൻ മാത്രം സംസാരത്തിന്റെ ദുഖമേതും ഏശാതെ സുഖിയായി കഴിയുന്നു. എന്നാൽ നിന്നിൽ ഭക്തിയില്ലാത്ത ഒരുവന് ജനിമൃതികളുടെ ചക്രത്തിൽ നിന്നും മോചനമില്ല തന്നെ. ഇപ്പോൾ സുഖജീവിതം നയിക്കുന്നവർ പൂർവ്വജന്മങ്ങളിൽ നിന്നെ നനാദ്രവ്യങ്ങളാൽ പൂജിച്ചവർ ആയിരിക്കണം. ഇപ്പോൾ ആനപ്പുറത്തിരിക്കുന്നവരും വിലാസിനികളുമായി രമിക്കുന്നവരും, സാമന്തരാജാക്കന്മാരാൽ പരിസേവിതരും ആയുള്ളവർ പൂർവ്വജന്മങ്ങളിൽ നിന്റെ കാലടി പൂജിച്ചു പുണ്യം നേടിയവർ ആണെന്നുറപ്പ്.’

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.