Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരിവസ്തു കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:29 am IST
inPalakkad

പാലക്കാട്: അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും മറ്റും വാഹനപരിശോധന കര്‍ശനമായതോടെ കള്ളക്കടത്ത് സംഘങ്ങളുടെ മാര്‍ഗം ഊടുവഴികളകളായി. ഞ്ചാവ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, സ്പിരിറ്റ്, സ്വര്‍ണം, വെള്ളി എന്നിവയാണ് നികുതിവെട്ടിച്ച് കൂടുതലായും കടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കാരിയര്‍മാരാക്കിയാണ് ഇപ്പോള്‍ ലഹരിവസ്തു കടത്തുന്നത്. ഇവര്‍ക്ക് ഇത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ അത്യാവശ്യമായതിനാല്‍ ദൗര്‍ബല്യം മുതലെടുത്ത് അവരെ ഉപയോഗിക്കുന്നു.

എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തത് ജീവനക്കാരെ കുഴയ്‌ക്കുന്നതായും പരാതിയുണ്ട്. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിശോധനക്ക് ആധുനിക സംവിധാനമോ ഇല്ല. ഇപ്പോഴും ചരക്കുവാഹനങ്ങളില്‍ പ്രാകൃതമായ കുത്തിപ്പരിശോധനയാണ് എല്ലാ എക്‌സൈസ് ചെക്‌പോസ്റ്റുകളിലുമുള്ളത്. ഇത് പരിഷ്‌കരിച്ചാല്‍ ചെക്‌പോസ്റ്റുകളിലെ തിരക്കും പ്രതിസന്ധിയും ഒഴിവാക്കാമെന്ന് ജീവനക്കാര്‍ പറയുന്നു.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളിലാണ് കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടത്തിയിരുന്നത്. ഇത് തടയാന്‍ എല്ലാ അന്തര്‍സംസ്ഥാന ബസുകളും കര്‍ശനപരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ അതുവഴിയുള്ള കള്ളക്കടത്തു കുറഞ്ഞുവെന്നാണ് വാണിജ്യനികുതി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ ബൈക്കുകളിലാണ് കഞ്ചാവ്കടത്ത്.

തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും കേരള അതിര്‍ത്തിയിലെത്തിച്ച് അവിടെനിന്നാണ് ബൈക്കുകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്ന് രണ്ട്കിലോ കഞ്ചാവ് പിടികൂടിയത് ബൈക്കില്‍ കൊണ്ടുപോകുമ്പോഴാണ്. ജില്ലയിലെ 20 എക്‌സൈസ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഓപ്പറേഷന്‍ ഭായ്’എന്ന പേരിലുള്ള റെയ്ഡിനെ തുടര്‍ന്ന് മൂന്നുദിവസത്തിനകം 160 കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

വാണിജ്യനികുതി ചെക്‌പോസ്റ്റില്‍നികുതി വരുമാനം കൂടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മൂന്ന്ശതമാനം നികുതിവര്‍ധന ഉണ്ടായതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. 12 ശതമാനത്തില്‍നിന്ന് 15ആയി ഉയര്‍ന്നു. നികുതിവരവ് കൂട്ടുന്നതോടൊപ്പം ലഹരിവസ്തുക്കളുടെ വന്‍തോതിലുള്ള കടന്നുവരവും കുറയ്‌ക്കാനായെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇറച്ചിക്കോഴികടത്താണ് നികുതിനഷ്ടം വരുത്തുന്ന മറ്റൊരു കള്ളക്കടത്ത്. കേരളത്തില്‍ ഇറച്ചിക്കോഴിക്ക് 14ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇത് തടയാന്‍ വാണിജ്യനികുതിവകുപ്പിന്റെ എട്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനയ്‌ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.