Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനത്തില്‍ പാളിച്ച; വാക്‌സിന് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:05 am IST
in Kozhikode

നാദാപുരം: ജില്ലയില്‍ വ്യാപകമായി ഡിഫ്തീരിയ പടരുമ്പോള്‍ സര്‍ക്കാര്‍തല പ്രതിരോധം പേരില്‍ ഒതു ങ്ങുന്നു. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോ ധകുത്തിവെപ്പ് ഊര്‍ജിതമാ ക്കിയതായി പറയുമ്പോഴും കുത്തിവെപ്പ് പേരിന് മാത്ര മാക്കി സര്‍ക്കാര്‍ കൈകഴു കുന്നു. സര്‍ക്കാര്‍, മരുന്നിന്റെ ലഭ്യതകുറച്ചത് മറച്ചു വെയ്‌ക്കാ ന്‍ രോഗം റിപ്പോര്‍ട്ട് ചെയിത പ്രദേശത്തെ നൂറു വീടുകളില്‍ മാത്രം കുത്തിവെപ്പ് നല്‍കിയാ ല്‍ മതിയെ ന്നാണ് ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം .കോഴിക്കോട് ജില്ലയി ല്‍ ഏറ്റവും കുറഞ്ഞതോതില്‍ കുത്തിവെപ്പ് എടുത്ത പ്ര ദേശമാണ് നാദാപുരം മേഖല. ഇവിടെ ഒരുവ യസുള്ള കുട്ടി മുതല്‍മുപ്പത് വയസുകാരിക്ക് വരെ ഈ രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. ചെക്യാട് പഞ്ചാ യത്തിലെ താനക്കോട്ടൂരില്‍ യു പി സ്‌കൂളിന് തൊട്ടടുത്ത വീട്ടില്‍ ഒരു സ്ത്രീക്ക് ഈ രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടും ഈ വിദ്യാലയത്തിലെ കുട്ടികള്‍ ക്ക് മുഴുവനായും കൂത്തിവെ പ്പു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കുത്തിവെപ്പിനായി നാട്ടുകാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്ന തെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി അന്യസംസ്ഥാന തൊഴിലാളി കള്‍ക്കും ഈ രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. ഇവരുടെ താമസ സ്ഥലങ്ങളില്‍ എത്തി പ്രതി രോധകുത്തിവെപ്പ് നല്‍കാ നുള്ള കര്‍ശന നടപടി ആരോ ഗ്യ വകുപ്പ് എടുക്കാത്തത് ഇവര്‍ താമസിക്കു ന്ന പ്രദേശ ങ്ങളിലെ നാട്ടുകാരില്‍ പ്രതിഷേ ധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.