Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇരിങ്ങാലക്കുട പൂര്‍വി ഒരുക്കുന്ന വാദിത്രം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:43 pm IST
inThrissur

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പൂര്‍വ്വി ഒരുക്കുന്ന വാദിത്രം നാളെ രാവിലെ 10 മണി മുതല്‍ ഇരിങ്ങാലക്കുട നടവരമ്പ് ശ്രീതൃപ്പയ്യ ക്ഷേത്രാങ്കണത്തിലുള്ള ഒരുക്കിയിയ വേദിയില്‍ നടക്കും. പഞ്ചവാദ്യത്തിന്റെ വ്യാകരണപരവും ഘടനാപരവുമായ വിവിധ വശങ്ങളെ നവാഗതരെ പരിചയപ്പെടുത്തുന്ന പഠനപരിപാടിയും, ചര്‍ച്ചയും, കേരളീയമേളപദ്ധതികളുടെ സമാനതകളെയും വൈജാത്യങ്ങളെയും വിശകലനം ചെയ്യുന്ന സോദാഹരണപ്രഭാഷണവും, ചര്‍ച്ചയും, കൂടാതെ വിദഗ്‌ദ്ധര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവുമാണ് വാദ്യത്രത്തിന്റെ ഉള്ളടക്കമെന്ന് പൂര്‍വി ഡയറക്ടര്‍ രമേശന്‍ നമ്പീശന്‍ അറിയിച്ചു. രാവിലെ 10 ന് കരിയന്നൂരിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം രീതിയും രീതിശാസ്ത്രവും (പഞ്ചവാദ്യത്തിന്റെ വ്യാകരണപദ്ധതിയും ഇന്നത്തെ അവതരണരീതിയും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച), ഉച്ചക്ക് 2 നു കലാനിലയം ഉദയന്‍ നമ്പൂതിരി കാലം, താളം, ഉള്ളടക്കം തായമ്പക, മേളം എന്നീ കലകളില്‍ എന്ന വിഷയത്തില്‍ : സോദാഹരണപ്രഭാഷണവും ചര്‍ച്ചയും നടക്കും. പ്രശസ്ത നിരൂപകനും സംഘാടകനുമായ രാജാനന്ദ് ആണ് ഈ പരിപാടിയുടെ മോഡറേറ്റര്‍. വൈകീട്ട് 4.30 ന് ചെര്‍പ്പുളശ്ശേരി ശിവനും കരിയന്നൂരും നയിക്കുന്ന 40ല്‍ പരം കേരളത്തിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരിക്കും. മലയാളി വളര്‍ത്തിയെടുത്ത മഹത്തായ ഒരു മാര്‍ഗ്ഗി വാദ്യപാരമ്പര്യമുണ്ട്.

പക്ഷെ ഇന്നത്തെ പല അരങ്ങുകളിലും ഉപരിവിപ്ലവമായ ആസ്വാദനത്തിനപ്പുറം ഇത്തരം കലാവതരണങ്ങള്‍ പലതും കടന്നു ചെല്ലുന്നില്ല. കൂടാതെ അവതരണ രീതികളില്‍ പോലും അടിസ്ഥാന ഘടനയില്‍ നിന്നു പോലും വ്യതിചലിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ തന്നെ ആസ്വാദകരിലും സംഘാടകരിലും പ്രയോക്താക്കളിലും ഈ കലകളിലെ അടിസ്ഥാന വശങ്ങളെ കുറിച്ച് അവബോധനത്തിന്റെയും ധാരണയുടെയും തിരുത്തലിന്റെയും കാലങ്ങളായി വന്ന അപഭ്രംശങ്ങളേയും ദൂരീകരികരിക്കുന്നതിനും, ആസ്വാദകപരിപോഷണത്തിലൂടേയും ക്ഷേത്രാ നുഷ്ഠാന ങ്ങളുടേയും ഭാഗമായി രൂപപ്പെട്ട ഈ വാദ്യസംസ്‌കൃതിയുടെ ഉള്ളറകളിലേയ്‌ക്ക് കടന്നു ചെല്ലുന്നതിനായും വാദിത്രം എന്ന പരിപാടിയിലൂടെ പൂര്‍വി ഒരു നൂതനസംരംഭം ഒരുക്കുകയാണെന്ന് രമേശന്‍ നമ്പീശന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.