Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചേര്‍പ്പുംകുന്ന് ശുദ്ധജലപദ്ധതി അവതാളത്തില്‍; പൈപ്പിലൂടെ ലഭിക്കുന്നത് മലിനജലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:25 pm IST
inThrissur

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ചേര്‍പ്പുംകുന്ന് ശുദ്ധജലപദ്ധതി പ്രവര്‍ത്തനം അവതാളത്തില്‍. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാണെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു. മോട്ടോര്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ ~ഒരു വര്‍ഷം മുമ്പ് അന്നത്തെ എംഎല്‍എയ്‌ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിനായുള്ള പണം അനുവദിച്ചെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഇപ്പോഴും മലിനജലം ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഔദ്യോഗികമായ ഗുണഭോക്തൃസമിതി രൂപവത്കരിച്ചെങ്കിലും നേരത്തെയുണ്ടായിരുന്ന സമിതി വരവുചെലവു കണക്കുകള്‍ നല്‍കാത്തതിനാല്‍ ഇവര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വൈദ്യുതിബില്‍ അടയ്‌ക്കാത്തതിനാല്‍ ഏതുനിമിഷവും മോട്ടോറിന്റെ പ്രവര്‍ത്തനം നിശ്ചലമാകുന്ന അവസ്ഥയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും മോട്ടോര്‍ പ്രവര്‍ത്തിച്ചവകയില്‍ കെഎസ്ഇബിയില്‍ ഒരു രൂപപോലും കൊടുത്തിട്ടില്ല. 171 കുടുംബങ്ങളാണ് പദ്ധതിയിലെ ഗുണഭോക്താക്കള്‍. 2011-12 വര്‍ഷത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ സംയുക്തമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടര്‍ അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാത്രമാണ് സൗജന്യമായി കണക്ഷന്‍ നല്‍കേണ്ടത്. എന്നാല്‍ പൊതുവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നു കണക്ഷന്‍ ചാര്‍ജ്ജ് വസൂലാക്കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വിവരാവകാശംമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. പൊതുവിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ കൃത്യമായ എണ്ണവും പഞ്ചായത്തുരേഖകളില്ല. പദ്ധതി നടപ്പാക്കിയിട്ട് 5 വര്‍ഷമായെങ്കിലും ഈ വര്‍ഷമാണ് ഗുണഭോക്തൃസമിതി ഔദ്യോഗികമായി രൂപവത്കരിച്ചത്. എന്നാല്‍ ഈ അഞ്ചുവര്‍ഷവും അനധികൃത കമ്മിറ്റി പ്രവര്‍ത്തിച്ചതായും ഗുണഭോക്താക്കളില്‍ നിന്ന് മാസംതോറും പണം ഈടാക്കിയിരുന്നതായും ആരോപണമുണ്ട്. കൂടാതെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കണക്ഷന്‍ കൊടുത്തപ്പോള്‍ 8000 രൂപവീതം വാങ്ങിയിട്ടുണ്ടെന്നും പരാതിയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.