Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:10 pm IST
in Vicharam

10 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഗുജറാത്തിനെ ഹരിതാഭമാക്കുന്നു. വനം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പദ്ധതിയ്‌ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.

25 കോടിരൂപ ചെലവിട്ട് ഉത്തരാഖണ്ഡ് മൃതസഞ്ജീവനി  തേടുന്നു. ആയൂര്‍വേദ ഡോക്ടര്‍മാര്‍ അടുത്ത മാസംമുതല്‍ ഇതിനുളള ഗവേഷണം തുടങ്ങും.

ഹിമാലയത്തിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുളള ദ്രോണഗിരിയിലാണ് പരിശോധനകള്‍ നടത്തുക. സീതയെത്തേടി ലങ്കയിലെത്തിയ ശ്രീരാമ സഹോദരനായ ലക്ഷ്മണന് പരിക്കേറ്റപ്പോള്‍ അനുജനെ രക്ഷിക്കുവാന്‍ ശ്രീരാമന്‍ മൃതസഞ്ജീവനി കൊണ്ടുവരുവാന്‍ ഹനുമാനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. മരുന്ന് അന്വേഷിച്ച് ഹിമാലയ മലനിരകളിലെത്തിയ ഹനുമാന്‍ മൃതസഞ്ജീവനി സസ്യം തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് മലയോടെ പിഴുത് ലങ്കയിലേക്ക് പോയെന്നുമാണ് പറയപ്പെടുന്നത്.

25 ഏക്കര്‍ ഭൂമി ഹരിപ്പാട് മെഡിക്കല്‍ കോളേജിനുവേണ്ടി വാങ്ങിയതില്‍ വന്‍ ക്രമക്കേട്. വിപണി വിലയേക്കാള്‍ കൂടുതല്‍ നല്‍കിയാണ് പലരില്‍നിന്നും ഭൂമി ഏറ്റെടുത്തത്. ഇതില്‍ ഭൂരിഭാഗവും തണ്ണീര്‍ത്തടങ്ങളും വെറും നിലങ്ങളുമാണ്.

27570 കോടിരൂപ മുടക്കി കുളച്ചില്‍ തുറമുഖം വികസിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയിലെ ചോദ്യത്തിന് കേന്ദ്രതുറമുഖ സഹമന്ത്രി പി.രാധാകൃഷ്ണന്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു.

421658 തസ്തികകള്‍ വിവിധ വകുപ്പുകളില്‍ ഒഴിഞ്ഞ് കിടപ്പുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എം.പി.വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് രേഖാമൂലം കേന്ദ്ര പേഴ്‌സണല്‍ കാര്യസഹമന്ത്രി ഡോ.ജിതേന്ദ്രസിംഗാണ് ഇക്കാര്യം അറിയിച്ചത്. കൃഷി-സഹകരണ വകുപ്പില്‍

1262 തസ്തികകളും ആണവോര്‍ജ്ജ വകുപ്പില്‍ 187054 തസ്തികകളും ആഭ്യന്തരവകുപ്പില്‍ 69638 തസ്തികകളിലും ഒഴിവുണ്ട്. റവന്യൂവകുപ്പില്‍ 82585 തസ്തികകളുമുണ്ട്. വിവിധ വകുപ്പുകളിലായി 3645584 തസ്തികകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

പുതിയ വാര്‍ത്തകള്‍

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.