Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഭിമാനം തോന്നുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:07 pm IST
inVicharam

ജന്മഭൂമിക്ക് വളരെ നാളുകള്‍ക്കുശേഷം ഒരു ചീഫ് എഡിറ്ററെ കിട്ടി എന്നറിയുന്നതില്‍ സന്തോഷം. പരിചയസമ്പന്നനായ പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും എല്ലാമാണ് പുതിയ ചീഫ് എഡിറ്റര്‍ രാമചന്ദ്രന്‍ എന്ന കാര്യത്തില്‍ ഒരു ജന്മഭൂമി വായനക്കാരനായ എനിക്ക് അഭിമാനം തോന്നുന്നു.

ഇപ്പോഴുള്ള നല്ല ടീമിന്റെ കൂടെ രാമചന്ദ്രനെപ്പോലെ കൃതഹസ്തനായ ഒരാളും കൂടി ചേരുമ്പോള്‍ ജന്മഭൂമി പേജുകളുടെയും എഡിഷനുകളുടേയും എണ്ണം വര്‍ദ്ധിപ്പിച്ച് മലയാള മാധ്യമ രംഗത്ത് കൂടുതല്‍ ശക്തമായ സാന്നിദ്ധ്യം സ്ഥാപിക്കും എന്ന് വിശ്വസിക്കുന്നു.

രാമചന്ദ്രന്‍ ‘സ്വദേശാഭിമാനിയും ഈഴവരും’ എന്ന ലേഖനം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചക്കും വിവാദത്തിനും വഴിമരുന്നിട്ടേക്കാവുന്ന ഒന്നാണ്.  രാമചന്ദ്രന്റെ ‘കാല പ്രമാണം’ എന്ന പംക്തി ജന്മഭൂമിക്ക് കൂടുതല്‍ ശോഭയേകട്ടെ.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ഖജനാവ് എങ്ങനെ കാലിയാവാതിരിക്കും!

ഇരുപത്തിയാറായിരം രൂപയില്‍നിന്നും അഞ്ച് ലക്ഷം രൂപയിലേക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് മറ്റൊരു വാര്‍ത്ത വന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്ന ശിവകുമാര്‍ ഗവ.ഹോസ്പിറ്റലുകളിലേക്ക് സാധന സാമഗ്രികള്‍ ഇറക്കുമതി ചെയ്ത വകയില്‍ 600 കോടി രൂപ വെട്ടിച്ചു എന്ന്. വി.എസ്.അച്യുതാനന്ദന്‍ ഔദ്യോഗിക ഭവനം മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 84 ലക്ഷം രൂപ. ഖജനാവ് എങ്ങനെ കാലിയാകാതിരിക്കും.

ശിവകുമാറിനെതിരെ അന്വേഷണം നടത്തി 600 കോടി രൂപ പിടിച്ചെടുക്കണം. വിഎസിനോട് 84 ലക്ഷം രൂപ ആവശ്യപ്പെടണം. അല്ലാതെ പൊതുജനങ്ങളല്ല പെനാല്‍റ്റി അടയ്‌ക്കേണ്ടത്. എന്റെ അച്ഛനും അമ്മയും എനിക്കെഴുതിത്തരുന്ന കുടുംബസ്വത്തിന്റെ മേല്‍ അഞ്ച് ലക്ഷം രൂപ ഞാന്‍ അധികം തന്ന് വല്ലവരും ധൂര്‍ത്തടിച്ച തുകനികത്തേണ്ടതുണ്ടോ.    റവന്യൂ വരുമാനം ഉണ്ടാക്കാന്‍ അറിയില്ലെങ്കില്‍ വേറെ പണി നോക്കണം. വല്ല ക്ഷുദ്രമോ മന്ത്രവാദമോ ചെയ്തു നോക്ക്. ചിലപ്പം ഫലിച്ചേക്കും.

പ്രമോദ്,പുനലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.