Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീ​താ​പ​ഹ​ര​ണ​ത്തി​നു​ള്ള​വ​ഴി​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 08:14 pm IST
in Samskriti

കൈകേയിക്ക് പണ്ടൊരിക്കൽ കൊടുത്തവരത്താൽ ധർമ്മസങ്കടത്തിലായ അച്ഛന്റെ സത്യത്തെ രക്ഷിക്കാനായി ശ്രീരാമൻ സീതാലക്ഷ്മണന്മാരുമായി വനത്തിൽപ്പോയി. രാജ്യം, സുഹൃത്തുക്കൾ, അരമന, ഐശ്വര്യം, മാതാപിതാക്കൾ എന്നിവരെയെല്ലാം ഉപേക്ഷിക്കുവാനുള്ള വലിയമനസ്സ് അദ്ദേഹത്തിനുണ്ടായി. രാവണസോദരി ശൂർപ്പണഖയുടെ കാമം സാധിപ്പിക്കാത്തതിനാൽ അവൾ സീതയെ പിടിച്ചുതിന്നുവാൻ വന്നു.

ഈസമയം ലക്ഷ്മണൻ അവളുടെ മൂക്കും, കാതുകളും അറുത്തുനീക്കി വീരൂപിയാക്കി. അതിനാൽ കോപിച്ചുവന്ന ഖരൻ, ദൂഷണൻ, ത്രിശിരസ് എന്നീരാക്ഷസപ്രമാണിമാരേയും പതിനായിരം രാക്ഷസന്മാരേയും മൂന്നേമുക്കാൽ നാഴികകൊണ്ട് (ഒന്നരമണിക്കൂർ) കൊന്നൊടുക്കി.

ശൂർപ്പണഖ പറഞ്ഞ് സൗന്ദര്യവതിയായ സീതയെ പറ്റി മനസ്സിലാക്കിയ രാക്ഷസചക്രവർത്തി രാവണൻ, രാമനേയും ലക്ഷ്മണനേയും ആശ്രമത്തിൽ നിന്നകറ്റാൻ മാരീചനെ നിയോഗിച്ചു. അതിസുന്ദരനായ മാനിന്റെ രൂപത്തിൽ രാമനേയും ലക്ഷ്മണനേയും പ്രലോഭിപ്പിച്ചു. ആശ്രമത്തിൽനിന്ന് ദൂരേയ്‌ക്ക്‌കൊണ്ടു പോയി. മാരീചൻ ശരമേറ്റ് മരിച്ചു.

ലക്ഷ്മണനും ആശ്രമത്തിൽനിന്നകന്നുപോയസമയത്ത് രാവണൻ ചെന്നായ ആട്ടിൻകുട്ടിയെയെന്നവണ്ണം അപഹരിച്ചുകൊണ്ടു പോയി. ശ്രീരാമനാകെ തകർന്നു. കാടായ കാടുമുഴുവൻ സീതയെതിരഞ്ഞ് നടന്നു. സ്ത്രീകളിൽ താല്പര്യമുണ്ടായാൽ ദുഃഖിക്കേണ്ടിവരും എന്ന് തന്റെ ജീവിതത്തിലൂടെ രാമൻ ലോകത്തിന് കാണിച്ചുകൊടുത്തു.

സീതയെ രക്ഷിക്കാനായി കഠിനയുദ്ധംതന്നെവേണ്ടിവന്നു. ഒടുവിൽ ചിറകറ്റ് മൃതപ്രായനായ ജടായു രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോയ കഥപറഞ്ഞു. തനിക്കായി ദേഹത്യാഗം ചെയ്ത ആകഴുകനെ യഥാവിധി സംസ്‌കരിച്ചു. ശേഷക്രിയനടത്തി. കബന്ധന്റെ കൈകളിൽ അകപ്പെട്ട രാമലക്ഷ്മണന്മാർ അവനും സദ്ഗതി നൽകി.

സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിക്കുമോക്ഷം നൽകി. സുഗ്രീവനെ രാജാവാക്കി. സുഗ്രീവന്റെ വാനരപ്പട സീതയെ തിരഞ്ഞ് എല്ലായിടത്തുംനടന്നു. ഹനുമാനിലൂടെ സീത ലങ്കയിലാണെന്നവിവരം അറിഞ്ഞ് വലിയ വാനര സൈന്യവുമായി ശ്രീരാമൻ സമുദ്രതീരത്തുവന്നു. മൂന്നു ദിവസം വരുണനെ ഉപാസിച്ചു. എന്നിട്ടും മാറ്റമില്ലാത്തതിന്നാൽ ശ്രീരാമന് ദേഷ്യംവന്നു. സമുദ്രത്തെ ഒന്നുനോക്കി. അതോടെ സമുദ്രം തിളച്ചുമറിഞ്ഞു.  ജലജീവികൾ അകെ ഭയന്നു. സമുദ്രദേവനായ വരുണൻ ശിരസിൽ പൂജാദ്രവ്യങ്ങളുമായി രാമനുമുന്നിൽ പ്രത്യക്ഷപ്പെട്ടു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)
Kerala

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

India

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍
Football

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

പുതിയ വാര്‍ത്തകള്‍

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.