Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊതുടോയ്‌ലറ്റുകളോടുള്ള അവഗണന: പ്രതിഷേധവുമായി സ്ത്രീചേതന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 10:22 am IST
in Kozhikode

കോഴിക്കോട്: പൊതു ടോയ്‌ലറ്റുകളോടുള്ള കോര്‍പ്പറേഷന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സ്ത്രീചേതന പ്രതിഷേധകൂട്ടായ്‌മയും ബോധവല്‍ക്കരണ പരിപാടിയും നടത്തി. കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സമരം സ്ത്രീചേതന ജനറല്‍സെക്രട്ടറി ഡോ.കെ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. നിരവധി ഓംബുഡ്‌സ്മാന്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും മൊഫ്യൂസല്‍ ബസ്സ്റ്റാന്റ്, പാളയം ബസ്സ്റ്റാന്റ്, വലിയങ്ങാടി, മാനാഞ്ചിറ, എസ്ബിഐക്ക് സമീപം എന്നിവിടങ്ങളിലുള്ള പൊതു ടോയ്‌ലറ്റുകള്‍ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീചേതന പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചകാലമായി സ്ത്രീചേതന ടോയ്‌ലെറ്റ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ടോയ്‌ലറ്റ് സര്‍വെ ഇന്നലെ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്നു. പൊതുടോയ്‌ലറ്റുകള്‍ക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ സ്ത്രീചേതന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കി. ബീച്ച് ടോയ്‌ലറ്റിന്റെ നവീകരണത്തിനായി കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഇന്നലെ നടന്ന ഓംബുഡ്‌സ്മാന്‍ സിറ്റിംഗില്‍ പൊതു ടോയ്‌ലറ്റുകളുടെ ശോചനീയവസസ്ഥ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷനെതിരെ ഓംബുഡ്‌സ്മാന്‍ നടപടി സ്വീകരിച്ചു. സ്ത്രീചേതന പ്രസിഡന്റ് എ.ആര്‍. സുപ്രിയ, ആതിര, ഫാരിസ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ പരിപാടിയില്‍ വിസ്മയ കോളേജ് ഓഫ് ആര്‍ട് ആന്റ് മീഡിയ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാടിസ്ഥാനത്തിലുള്ള ക്ഷേമ പദ്ധതികൾ സുവേന്ദു സർക്കാർ റദ്ദാക്കി, ഒബിസി പട്ടിക പുനപ്പരിശോധിക്കും

India

ഭോജ്ശാല വീണ്ടും സനാതന കേന്ദ്രമാകുന്നു ; സരസ്വതി വിഗ്രഹം പ്രതിഷ്ഠിച്ചു , കാവിക്കൊടി ഉയർത്തി സാവിത്രി താക്കൂർ ; അഹിന്ദുക്കൾക്ക് പ്രവേശനത്തിന് വിലക്ക്

New Release

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

New Release

പോലീസായി പാർവതി; പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്ന് യു പ്രതിഭ, തന്നെ വില്ലത്തിയാക്കി

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

ദേശവിരുദ്ധരുടെ കാലം കഴിഞ്ഞു ; എന്തെങ്കിലും അക്രമം ഉണ്ടായാൽ എന്നെക്കാൾ ക്രൂരനായ പോലീസ് മന്ത്രിയെ പിന്നെ അവർ കാണില്ല ; സുവേന്ദു അധികാരി

നോക്കൂ, നമ്മുടെ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയിരിക്കും; ചിത്രം റെയിൽവേ പുറത്തിറക്കി

ഛത്തീസ്ഗഢ് ഇപ്പോൾ നക്‌സൽ വിമുക്തം; സുരക്ഷാ സേനയ്‌ക്ക് നന്ദിപറഞ്ഞ് അമിത് ഷാ

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

സൗജന്യ യാത്രയിൽ പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ; ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.