Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മൊബൈല്‍ ടവര്‍ കേബിള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 10:19 am IST
in Kozhikode

ബാലുശ്ശേരി: മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കേബിള്‍ മോഷ്ടിച്ച് വില്‍പ്പനടത്തുന്ന രണ്ട് പേര്‍ പിടിയില്‍. ടവര്‍ അറ്റകുറ്റപണിനടത്തുന്ന തൊഴിലാളികളായ കോഴിക്കോട് ഫറോക്ക് ആറ്റിയാടത്ത് വീട്ടില്‍ സിയാസ് (37), പാലക്കാട് എണ്ണപ്പാടം നൊച്ചിപ്പുള്ളി വി സന്തോഷ് (26) എന്നിവരെയാണ് എരമംഗലം ടവര്‍ പരിസരത്ത് മോഷണത്തിനിടെ ബാലുശ്ശേരി എസ്‌ഐ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ ടവര്‍ പരിസരത്തുനിന്നും കേബിള്‍ ഇവര്‍ കവര്‍ച്ചചെയ്തതായി പോലീസ് പറഞ്ഞു. 42 മീറ്ററോളം കേബിളുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ടവറിന്റെ അറ്റകുറ്റപണി നടത്തുന്ന ഇവര്‍ മീറ്ററിന് മുന്നൂറ് രൂപ വിലവരുന്ന കോപ്പര്‍ കേബിളുകളാണ് മുറിച്ച് മാറ്റി ചുരുങ്ങിയ വിലയ്‌ക്ക് വില്‍പ്പന നടത്തിവരുന്നത്. ടവറില്‍ നിന്നുള്ള കേബിള്‍ പ്രവര്‍ത്തനം തകരാറിലാകുന്നത് പതിവായതോടെ കമ്പനി അധികൃതര്‍ നീരിക്ഷിച്ചുകൊണ്ടിരിക്കെയാണ് ബാലുശ്ശേരി എരമംഗലം ടവര്‍ പരിസരത്ത് നാട്ടുകാര്‍ രണ്ട് പേരെ തടഞ്ഞുവെച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് സംഭവം തെളിഞ്ഞത്. തങ്ങളുടെ കരാര്‍ തൊഴിലാളികള്‍ തന്നെ ഭീമമായ തുക വരുന്ന കേബിളുകള്‍ മുറിച്ച് സര്‍വ്വീസുകള്‍ തടസപ്പെടുത്തുന്നതും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കുന്നതും കമ്പനി അധികൃതരെ ഞെട്ടിച്ചു. കേബിള്‍ കട്ട് ചെയ്യുന്നതോടെ ദിവസങ്ങളോളം നീളുന്ന തടസവും കണ്ട് പിടിക്കാനുള്ള പ്രയാസവും ഉപഭോക്താക്കളെ കമ്പനിയില്‍ നിന്നും അകറ്റുന്നതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അറസ്റ്റിലായ രണ്ടുപേരെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.