Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മണ്ണിനും മനുഷ്യനുംവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:34 pm IST
in Vicharam

 

എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ മഹാശ്വേതാദേവിയുടെ വേര്‍പാടിലൂടെ ഭാരതത്തിനു, വിശേഷിച്ച് കേരളത്തിനു നഷ്ടപ്പെടുന്നത് നീതിക്കുവേണ്ടി ഉയര്‍ന്ന ഒരു ശബ്ദമാണ്.

കേരളത്തില്‍ അവര്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലംമ്പള്ളിയില്‍ നിന്നടക്കം 316 കുടുംബങ്ങളെ നിഷ്ഠുരമായി കുടിയിറക്കിയതിനെതിരെ കേരളത്തിലെ മിക്ക സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിക്കുന്നതിനെ അവര്‍ അതിശക്തമായി വിമര്‍ശിച്ചു. മൂലംമ്പള്ളിയിലെ കുടിയിറക്കപ്പെട്ടവരെ നേരില്‍കണ്ട് അവരുടെ ദുരിതങ്ങള്‍ വിവരിച്ച് കൊണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അവര്‍ ഒരു തുറന്ന കത്തെഴുതി. അതിന് മറുപടിയായി കേവലം ഔദേ്യാഗിക ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ എഴുതിയ കത്തില്‍ അച്ചുതാനന്ദനെ പോലൊരാള്‍ ഇത്ര മനുഷ്യത്വരഹിതമായി പെരുമാറുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷച്ചില്ലെന്ന് പറഞ്ഞു.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സര്‍ക്കാര്‍ ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാനത്തെ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി നിര്‍ത്തിക്കൊണ്ട് പ്രതികരിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും കേരളത്തില്‍ മൂലംമ്പള്ളി സംഭവിച്ചിട്ടും ബഹുഭൂരിപക്ഷം സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദത പാലിച്ചതെന്തുകൊണ്ട് എന്നവര്‍ ചോദിച്ചു. ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

ചാലക്കുടി പുഴയെ നശിപ്പിക്കുന്ന അതിരപ്പള്ളി പദ്ധതിക്കെതിരെയും, കാതിക്കുടം നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെയും മഹാശ്വേതാദേവി ശക്തമായി പ്രതികരിച്ചു. കേരളത്തിലെ പൊക്കാളിപ്പാടങ്ങളുടെ വിനാശം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ നടന്ന യോഗത്തിലും അവര്‍ പങ്കെടുത്തു.

രണ്ടായിരത്തി പന്ത്രണ്ടില്‍ ടി.പി.ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊലചെയ്തതിനെ അവര്‍ ശക്തമായി അപലപിച്ചു. ഏറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒഞ്ചിയത്ത് ടി.പിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിക്കാന്‍ അവര്‍ സന്നദ്ധയായി. പിന്നീട് കോഴിക്കോട് ചേര്‍ന്ന പ്രതിഷേധ സമ്മേളനം മഹാശ്വേത ഉദ്ഘാടനം ചെയ്തു.

ഹിംസക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് മഹാശ്വേതാദേവി ഓര്‍മ്മിപ്പിച്ചു.

പ്രകൃതിക്കും മണ്ണിനും വനത്തിനും മനുഷ്യനും അവരില്‍തന്നെ ഏറ്റവും ദുര്‍ബലരായവര്‍ക്കുംവേണ്ടി ഇനിയാശബ്ദം ഉയരില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.