Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അക്ഷരങ്ങളുടെ ‘അഗ്നിഗര്‍ഭ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 10:33 pm IST
in Vicharam

 

അപൂര്‍വ ജനുസ്സില്‍പ്പെട്ട എഴുത്തുകാരിയായിരുന്നു മഹാശ്വേത ദേവി. അവരുടെ രാഷ്‌ട്രീയ ബോധം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് ഉപരിപ്ലവമായിട്ടുള്ള ഒന്നായിരുന്നില്ല. ഭാരതത്തിന്റെ ചരിത്രം ശരിയായി മനസിലാക്കിയ ഒരാള്‍ തന്നെയായിരുന്നു.

വനവാസി ജീവിതങ്ങള്‍ അരികുപറ്റി പോകുന്ന അവസരത്തില്‍ എന്താണ് അവരുടെ ജീവിതം എന്നും ആ ജീവിതങ്ങളിലൂടെ ഭാരതത്തിന്റെ ചരിത്രം എങ്ങനെ പുനര്‍നിര്‍ണ്ണയിക്കണം എന്നും വിശദമായി പഠിച്ച ഒരാളായിരുന്നു മഹാശ്വേത ദേവി. ഒരു ഗവേഷകയെപ്പോലെ പുസ്തകം നോക്കി പഠിച്ചതല്ല. ഒരേസമയം സാഹിത്യവും രാഷ്‌ട്രീയവും ഒരേപോലെ അതിനുവേണ്ടി ഉപയോഗപ്പെടുത്തി. ജനതയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഒരു മടിയും കാട്ടിയിരുന്നില്ല.

സ്ത്രീപുരുഷ ബന്ധങ്ങള്‍ എത്ര തീവ്രമായിട്ടാണ് മഹാശ്വേത ദേവി അടയാളപ്പെടുത്തിയിരിക്കുന്നത്! അവരുടെ എല്ലാ കൃതികളും നമ്മള്‍ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്നത് ശരിയാണ്. നമ്മള്‍ അവരില്‍നിന്നും വേണ്ടത് മാത്രം എടുക്കുകയായിരുന്നു. ‘1084 ന്റെ അമ്മ’ എന്ന പുസ്തകംതന്നെ ഉദാഹരണം. അത് ഒരുവിഭാഗം എടുത്ത് ഉയര്‍ത്തിക്കാട്ടുകയുണ്ടായി. അങ്ങനെ ഉയര്‍ത്തിക്കാട്ടിയവര്‍ മറ്റു കൃതികള്‍ വേണ്ടവിധം പരിഗണിച്ചുമില്ല.

ഫെമിനിസ്റ്റ് ആശയം മുന്നോട്ടുവെക്കുന്നവര്‍ അവരുടെ പല പുസ്തകങ്ങളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. പക്ഷെ എല്ലാത്തരം മനുഷ്യരെയും ഒരേപോലെ കാണാനും എഴുതാനും ആഗ്രഹിച്ചിരുന്ന എഴുത്തുകാരി ആയിരുന്നു മഹാശ്വേതാ ദേവി.

മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന അന്യഭാഷ എഴുത്തുകാരുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനി മഹാശ്വേത ദേവി തന്നെയാണ്. ഒരുപക്ഷെ രാഷ്‌ട്രീയപരമായി കേരളത്തിനോട് കൂടുതല്‍ അടുപ്പം കാട്ടിയതുകൊണ്ടാകാം. പിന്നോരങ്ങളിലേക്ക് തള്ളിയിടപ്പെട്ടവരുടെ ജീവിത സമരങ്ങളില്‍ എന്നും അവര്‍ക്കൊപ്പം മഹാശ്വേത ദേവി ഉണ്ടായിരുന്നു. മൂലമ്പള്ളി സമരത്തില്‍ ഒക്കെ ദീദി വന്നപ്പോള്‍ ഞാന്‍ അവിടെ പോകുകയും സംസാരിക്കുകയും ചെയ്തിരുന്നു. വിസ്മയിക്കുന്ന പ്രസംഗമാണ് ദീദിയുടേത്. സര്‍ക്കാരിനെ പ്രീണിപ്പിക്കാനോ, മാധ്യമശ്രദ്ധ നേടാനും വേണ്ടിയായിരുന്നില്ല.

അരികുവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍, അവരുടെ ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ ആയിരുന്നു എന്നും ദീദിയ്‌ക്കു താത്പര്യം.

ശരിക്കുള്ള മനുഷ്യരെ മനസിലാക്കാന്‍ വല്ലാത്തൊരു കഴിവുണ്ട് അവര്‍ക്ക്. ഒരു റിക്ഷയില്‍ കയറാനായി ചെന്നപ്പോള്‍ റിക്ഷാക്കാരന്‍ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. വണ്ടിയില്‍ കയറാന്‍ ചെന്ന അവരോട് താന്‍ പുസ്തകം വായിക്കുകയാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞു. നോക്കിയപ്പോള്‍ ‘അഗ്‌നിഗര്‍ഭ’ എന്ന അവരുടെ തന്നെ പുസ്തകം ആയിരുന്നു അയാള്‍ വായിച്ചുകൊണ്ടിരുന്നത്. അതിനുശേഷം റിക്ഷാവാലയോടൊപ്പം സഞ്ചരിക്കുകയും, കഥകള്‍ പറയുകയും ചെയ്ത മഹാശ്വേത ദേവിയെക്കുറിച്ച് ജോഷി ജോസഫ് മുമ്പു പറയുകയുണ്ടായി.

മലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരി ആയിരുന്നു എങ്കിലും പലരും ദീദിയുടെ നല്ല കൃതികള്‍ വായിച്ചിട്ടില്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. ഇപ്പോള്‍ ഒരു കാലം അവസാനിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പുതിയ വാര്‍ത്തകള്‍

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.